സി.ഡി.പി- എറണാകുളം ജില്ല

കൺസ്ട്രക്ഷൻ സ്റ്റാൻ്റാർഡ് എന്ന പുതിയ വിഷയവുമായാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലയിലെ സി ഡി.പി സബ് കമ്മിറ്റി ഒക്ടോബർ 29 ന് രാത്രി7 മണിക്ക്ഫേസ് ബുക്ക് ലൈവിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ഈ ഭാഗത്തിൽ എച്ച് ടി / എൽ.ടിലൈൻ...

നിറവ്: വൈദ്യുതി വികസന സെമിനാറുകൾ

കേരളത്തിന്റെ ദീർഘകാല വികസനത്തിന് അടിത്തറയിടുന്ന വിവിധ പദ്ധതികൾ പൂർത്തീകരണത്തിലേക്കെത്തുന്ന നിറവിലാണ് കേരളത്തിൻ്റെ വൈദ്യുതി മേഖല. സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലാദ്യമായി എല്ലാ വീട്ടിലും വെളിച്ചമെത്തിയ ആദ്യ സംസ്ഥാനമായി കേരളം തലയുയർത്തി നിൽക്കുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി പദ്ധതികൾ വിഭാവനം...

പവർക്വിസ് 2020- പ്രാഥമിക തല മല്‍സരം നവംബര്‍ 8ന് ഉച്ചക്ക് 2 മണിക്ക്

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന ഊർജ്ജ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിൻ്റെ രജിസ്ട്രേഷൻ ഒക്ടോബർ 30 ന് അവസാനിക്കും, നവംബർ 8 ഞായറാഴ്ച 2 മണിക്ക് പ്രാഥമിക തല മത്സരം നടക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലെ ചുമതല...

സബ്സ്റ്റേഷന്‍ അടിസ്ഥാന വിവരങ്ങള്‍ -ആലപ്പുഴ സിഡിപി കമ്മിറ്റിയുടെ ക്ലാസ്

വൈദ്യുതി ശൃംഖലയുടെ നട്ടെല്ലായ പ്രസരണ മേഖലയിലെ പ്രധാന ഘടകമാണ് സബ് സ്റ്റേഷനുകൾ. ഉയർന്ന വോൾട്ടതയും പവറും ഉള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടതു കൊണ്ട് തന്നെ സൂക്ഷ്മത ഏറെ ആവശ്യപ്പെടുന്നതാണ് സബ് സ്റ്റേഷനുകളിലെ ജോലി. ഉത്പാദന വിതരണ മേഖലകളെ ബന്ധിപ്പിക്കുന്ന വിഭാഗമെന്ന...

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ താക്കീതായി പ്രതിഷേധസംഗമം

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും നടക്കുന്നത് 88 ബലാല്‍സംഘക്കേസുകളാണ്. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഇത് 18%മാണ്. ദളിതര്‍ക്കെതിരായ...

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്....

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം...

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ഒക്ടോബര്‍ 6ന് പ്രതിഷേധ സംഗമം

രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കും ഭരണകൂടഭീകരതക്കും എതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നു. 2020 ഒക്ടോബർ 6ന് രാത്രി എട്ടുമണിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ ലൈവ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയാണ്.

ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ & കറൻറ് മാർക്കറ്റ് ട്രെൻഡ്സ്- സി.ഡി.പി ക്ലാസ്

വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനരീതിയും അടിസ്ഥാന സാങ്കേതിക വശങ്ങളും, ഇപ്പോഴുള്ള മാർക്കറ്റ് അവലോകനവും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന വെബിനാർസംഘാടകര്‍ - കെ.എസ്.ഇ.ബി.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി"ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ & കറൻറ് മാർക്കറ്റ് ട്രെൻഡ്സ്"അവതാരകർ:1)സജിൻ ഇസ്മായിൽ, AE(REES)/KSEB OA സംസ്ഥാന...

യു.പി.യിലെ വൈദ്യുതി ജീവനക്കാർ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന് പിന്തുണ – ഒക്ടോബര്‍ 5ന് NCCOEEE പ്രതിഷേധം

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനുള്ള ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമിതിയുടെ സമരം ശക്തിപ്പെടുന്നു. ഇന്നലെ നടന്ന ചർച്ചയിൽ സ്വകാര്യവൽക്കരണത്തിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് യു.പി. ഗവൺമെന്റ് വ്യക്തമാക്കിയതോടെ വൈദ്യുതി ജീവനക്കാരുടെ ഐതിഹാസികമായ പോരാട്ടത്തിന് യു.പി.യിൽ കളമൊരുങ്ങുകയാണ്....