വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്‍
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ് അറിവ് പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്‍ച്ചറല്‍ സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച് വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...
നവകേരളം നവീന ഊർജ്ജം – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജ്ജം - കൂത്ത്പറമ്പ് മുൻസിപാലിറ്റി തല സെമിനാർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ ശ്രീമതി എം പി മറിയംബീവി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അസി: എഞ്ചിനിയർ ശ്രീ അനീഷ് കുമാർ...
ഇളയ നിലാ- വിട വാങ്ങിയ അതുല്യ ഗായകന് സംഗീതാഞ്ജലി
ഈ കടലും മറുകടലുംഭൂമിയും മാനവും കടന്ന്ഈരേഴു പതിനാലു ലോകങ്ങൾ കാണാൻസംഗീതാസ്വാദകരെ മുഴുവൻ തനിച്ചാക്കി SPB യാത്രയായി…തിരക്കേറിയ ജീവിതയാത്രയിൽ ഇടയ്ക്കെല്ലാം സംഗീതം കൊണ്ട് നമ്മുടെയൊക്കെ മനസ്സ് കുളിർപ്പിച്ച ആ ഭാവഗായകന് സംഗീതാജ്ഞലി അർപ്പിക്കുകയാണ് KSEB ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൾചറൽ...
നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണം- കണ്ണൂർ ജില്ലാ സമ്മേളനം
വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരെ തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഉത്പാദന പ്രസരണ മേഖലയിലെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.