പവര്‍ ക്വിസ് ഒരു വ്യത്യസ്ത അനുഭവം

കാസര്‍ഗോഡാണ്. പവര്‍ ക്വിസിനുള്ള അറിയിപ്പുകിട്ടിയപ്പോ തന്നെ സ്കൂളുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമായതിനാല്‍ മലയാളം സ്കൂളുകള്‍ കമ്മി. രണ്ടും കല്‍പിച്ച് ഒരു സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ സമീപിച്ചു. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന്...

ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി

ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ...

ഇടമണ്‍ കൊച്ചി ഉദ്ഘാടന വിളംബര ജാഥ കാസര്‍ഗോഡ് ജില്ലയില്‍

കാസറഗോഡ് : തിരുനൽവേലി-ഇടമൺ-കൊച്ചി-മാടക്കത്തറ 400 കെ.വി. വൈദ്യുതി ഇടനാഴിയുടെ ഉൽഘാടനം വിളിച്ചറിയിച്ചുകൊണ്ട് കെ.എസ്.ഇ.ബി.യിലെ ഓഫീസർമാരും ജീവനക്കാരും വിളംബരജാഥ നടത്തി. കാസറഗോഡ് ഡിവിഷനിൽ നടന്ന വിളംബരജാഥക്ക് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അശോകൻ.കെ.പി.,...

വൈദ്യുതി മേഖലയിലെ സമഗ്രമായവികസനത്തിന് കാസർഗോഡ് ജില്ലാ സെമിനാർ

ചട്ടഞ്ചാൽ:- കാസറഗോഡ് ജില്ലയിലെ വൈദ്യുതി മേഖലയിലെ സമഗ്രമായ വികസനത്തിനുള്ള ഇടപെടലിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷനും കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷനും ജില്ലാ തല വൈദ്യുതി വികസന സെമിനാർ സംഘടിപ്പിച്ചു. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ അഡ്വ. സി.എച്ച്.കുഞ്ഞമ്പു. എം.എൽ.എ....

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ്‌ ഇ ബി...

വൈദ്യുതി ഭേദഗതി ബിൽ 2022

രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന്‌ കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ്‌ 2022 ആഗസ്‌റ്റ്‌ എട്ടിന്‌ അവതരിപ്പിച്ച ഈ...

Popular Videos