ശ്രദ്ധേയമായ വനിതാ ക്യാമ്പ്

2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ...

വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

എ.കെ പദ്മനാഭന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...

പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്

പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...

കോട്ടമല ഊരിലൂടെ ഒരു യാത്ര

മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...

27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു -രാജ്യവ്യാപക പ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു...

Popular Videos