വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

എ.കെ പദ്മനാഭന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...

നവ കേരളം നവീന ഊർജ്ജം – ജനപങ്കാളിത്തത്തോടെ പാലക്കാട് ജില്ലയിലെ ഉദ്ഘാടനം

കേരള സർക്കാറും വൈദ്യുതി ബോർഡും സംയുക്തമായി വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന ജനകീയ പദ്ധതികൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളേയും ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള മഴവിൽ പദ്ധതികളെ കുറിച്ച് വിശദീകരിക്കാനായി കെ.എസ്.ഇ.ബി ഓഫീസേഴ്‌സ്...

പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്

പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...

കോട്ടമല ഊരിലൂടെ ഒരു യാത്ര

മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...

ടോട്ടക്‌സ്‌ മാതൃകാ സ്‌മാർട്ട്‌ മീറ്റർ വ്യാപനത്തിനെതിരെ എൻസിസിഒഇഇഇയുടെ സമരപ്രഖ്യാപനം

ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനെതിരെ എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ സംയുക്തമായി സംസ്ഥാനതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 10.05.2023 നു...

Popular Videos