വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന് ഉത്ഘാടനം ചെയ്തു.
എ.കെ പദ്മനാഭന്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര് 28ന് ഇന്സ്ഡെസില് ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന് ഉത്ഘാടനം...
റെക്കോർഡ് ജനപങ്കാളിത്തത്തോടെ പാലക്കാട് വൈദ്യുതി അദാലത്ത്
പരിഗണിച്ചതും തീർപ്പാക്കിയതും ആയ പരാതികളുടെ എണ്ണത്തിൽ ഇത് വരെ നടന്ന മറ്റു വൈദ്യുതി അദാലത്തുകളെ എല്ലാം കവച്ചു വെച്ചു കൊണ്ട് പാലക്കാട് ജില്ല അദാലത് 16.2.2020 നു വിജയകരമായി സമാപിച്ചു.
ആവേശം പകര്ന്ന നേതൃത്വ പരിശീലന ക്യാമ്പ്
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 സപ്തംബർ 28 , 29 തീയ്യതികളിലായി ഷോർണൂർ lnSDES ൽ വച്ച് ദ്വിദിനവനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ വിഷയങ്ങളുടെ പ്രത്യേകത...
പവര് ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്
പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര് ക്വിസ് മത്സരത്തില് തുടര്ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില് നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല് മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...