പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്

പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...

വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

എ.കെ പദ്മനാഭന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...

കോട്ടമല ഊരിലൂടെ ഒരു യാത്ര

മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...

ആവേശം പകര്‍ന്ന നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 സപ്തംബർ 28 , 29 തീയ്യതികളിലായി ഷോർണൂർ lnSDES ൽ വച്ച് ദ്വിദിനവനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ വിഷയങ്ങളുടെ പ്രത്യേകത...

സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും...

Popular Videos