ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി
എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു
ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...
സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക-കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ - എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി...
ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി
കേരളസർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത്...
വൈദ്യുതി നിയമഭേദഗതി ബില്‍-2021-വിനാശത്തിന്റെ വിളംബരം
2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്.
അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. മുമ്പും പലതവണ വൈദ്യുതി...
അദാനിക്കും ടാറ്റക്കും എസ്സാറിനും രക്ഷാ പദ്ധതി – ജനങ്ങളുടെ ചെലവില്‍ 1.29 ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്
ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള 4000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മുന്ദ്ര അള്‍ട്രാ മെഗാ പദ്ധതി, അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള 4620 മെഗാവാട്ടിന്റെ മുന്ദ്ര പദ്ധതി, 1200 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള എസ്സാര്‍ പവറിന്റെ സലായ പദ്ധതി എന്നീ പദ്ധതികളില്‍ നിന്ന്...
കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായി
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. 396MW വൈദ്യുതി ആണ് ഈ ലൈൻ വഴി പ്രവഹിച്ചത്. ...
നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര
കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...
കേരളത്തിലെ വൈദ്യുതി മേഖല – പ്രശ്നങ്ങൾ, സാദ്ധ്യതകൾ
വൈദ്യുതി മേഖല പൊതുവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വൈദ്യുതി ഉത്പാദന - ഉപഭോഗ രീതികൾ മാറുകയാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന നിലയങ്ങളും അവിടെ നിന്നും വൈദ്യുതി ഉപഭോഗ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പ്രസരണ - വിതരണ ശൃംഖലയുമെന്ന നിലയിൽ...
പോരാട്ടം മാത്രം പോംവഴി
‘ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുണ്ടെങ്കില്‍ തന്നെ അതിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ തോതില്‍ ആയിരിക്കണം.’ 2021–22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതാണിത്. ഒരു പടി കൂടി കടന്ന് ...
സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം
കെ.എസ്. ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ ആവേശകരമായ തുടക്കം.രാവിലെ സംസ്ഥാന പ്രസിഡന്റ് ഡോ. എംജി സുരേഷ് കുമാർ പതാകയുയർത്തിയതോടെ മുദ്രാവാക്യങ്ങൾ അലയടിച്ചുയര്‍ന്നു. തുടർന്ന് രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടന്നു.
പുരപ്പുറത്ത് വൈദ്യുതി വിളയിക്കാൻ സൗര പദ്ധതി
ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. ഇതിൽ 500 മെഗാവാട്ട് പുരപ്പുറങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു...
പവർ ക്വിസ്-2022 കാർമൽ എഞ്ചിനീയറിംഗ് കോളേജ് ചാമ്പ്യന്മാര്‍
2022 വർഷത്തെ പവർ ക്വിസ്സ് മൽസരങ്ങൾക് സമാപനം കുറിച്ച് കൊണ്ട് സംസ്ഥാന ചാമ്പ്യൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം അക്ഷര നഗരിയായ കോട്ടയത്തിന്റെ രാജകീയ കലാലയമായ സി.എം.എസ് കോളേജിൽ വെച്ച് 2023 ജനുവരി 5 ന് നടന്നു. ഊർജ മേഖലയിലെ ഏറ്റവും വലിയ...
നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ...
പൊതുമേഖല -കേന്ദ്ര നയവും കേരളാ ബദലും
ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വികസനത്തിനും നവലിബറൽ നയങ്ങൾ ആണ് ഉത്തമം എന്ന ഒരു സിദ്ധാന്തം ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു.അതിനൊരു ബദൽ മുന്നോട്ടു വയ്ക്കുകയും സിദ്ധാന്തത്തിനപ്പുറം പ്രയോഗികവത്കരിച്ചു അത് വിജയിപ്പിച്ച ഒരു കേരള ബദൽ ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുകയുമാണ്. അത്...
നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി
പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. ...
പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു
KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ്...