തളരാതെ തുടരുന്ന പോരാട്ടം
രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ ആദ്യ നടപടികളിലൊന്ന് 1991ല്‍ ഇലക്ട്രിസിറ്റി...
പോരാട്ടം മാത്രം പോംവഴി
‘ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുണ്ടെങ്കില്‍ തന്നെ അതിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ തോതില്‍ ആയിരിക്കണം.’ 2021–22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതാണിത്. ഒരു പടി കൂടി കടന്ന് ...
വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല
ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ്...
കോർപ്പറേറ്റുകൾ നിങ്ങളെ തെരഞ്ഞെടുക്കുമ്പോൾ
വൈദ്യുതി മേഖലയിൽ വിഭാവനം ചെയ്യുന്ന പുതിയ വൈദ്യുതി നിയമ ഭേദഗതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യമായി കേന്ദ്ര സർക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ മാറ്റത്തിലൂടെ ഉപഭോക്തക്കൾക്ക് വൈദ്യുതി വിതരണകമ്പനികളെ തെരഞ്ഞെടുക്കുവാൻ അവസരം ഉണ്ടാകും എന്നതാണ്. വസ്ടുത ഇതുതന്നെയാണോ എന്നത് മനസ്സിലാക്കാന്‍ ചില കണക്കുകള്‍ പരിശോധിക്കുന്നത്...
വൈദ്യുതി നിയമവും നിയമഭേദഗതികളും വൈദ്യുതി വിതരണമേഖലയിൽ വരുത്തിയ മാറ്റങ്ങൾ
വൈദ്യുതി നിയമം 2003ഉം അതിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങളും മറ്റു പരിഷ്കരണ നടപടികളുമൊക്കെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, ത്വരിതവികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിതലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് ഈ മേഖലയിലെ...
പൊതുമേഖല -കേന്ദ്ര നയവും കേരളാ ബദലും
ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വികസനത്തിനും നവലിബറൽ നയങ്ങൾ ആണ് ഉത്തമം എന്ന ഒരു സിദ്ധാന്തം ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു.അതിനൊരു ബദൽ മുന്നോട്ടു വയ്ക്കുകയും സിദ്ധാന്തത്തിനപ്പുറം പ്രയോഗികവത്കരിച്ചു അത് വിജയിപ്പിച്ച ഒരു കേരള ബദൽ ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുകയുമാണ്. അത്...
സേവനം വിരൽതുമ്പിൽ
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ...
വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം
വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം ആണ് കഴിഞ്ഞ 5 വർഷത്തിൽ നമ്മുടെ സംസ്ഥാനം നേടിയത് .
സമ്പുർണ്ണ വൈദ്യുതീകരണം- ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി 2017 മെയ് 29 ന് ,കേരളം...
പുഗലൂർ – മാടക്കത്തറ HVDC ലൈനും പൂർത്തിയായി
ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺ- കൊച്ചി 400 കെ.വി പവ്വർ ഹൈവേ സംസ്ഥാന സർക്കാരിൻ്റെ സജീവ ഇടപെടലിലൂടെ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ പുഗലൂർ - മാടക്കത്തറ HVDC ലൈനിൻ്റെ നിർമ്മാണവും പൂർത്തിയായി. ഇതോട് കൂടി സംസ്ഥാനത്തിൻ്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2000...
ഇടമണ്‍ – കൊച്ചി 400കെ.വി. പവർഹൈവേ എന്ന സ്വപ്നം യാഥാര്ത്ഥ്യമായി
കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം എത്തിക്കുന്നതിനുള്ള കൂടംകുളം - ഇടമണ്‍-കൊച്ചി-തൃശ്ശൂര്‍ 400 കെ.വി. പ്രസരണ ലൈനിന്റെ നിര്‍മ്മാണം കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പി.ജി.സി.ഐ.എല്ലിന്റെ ആഭിമുഖ്യത്തില്‍ 2005ലാണ് ആരംഭിച്ചത്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം ഇടമണ്‍-കൊച്ചി ഭാഗത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും 2012ല്‍...




























