നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...
പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ
ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...
ഉപഭോക്താക്കൾക്ക് ആശ്വാസമേകി തിരുവനന്തപുരം വൈദ്യുതി അദാലത്ത്
പരാതികൾ അതിവേഗം പരിഹരിച്ച് കെഎസ്ഇബിയുടെ തിരുവനന്തപുരം ജനകീയ വൈദ്യുതി അദാലത്ത് 2020 ഫെബ്രുവരി 19 ന് രാവിലെ പത്തുമണിമുതൽ വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേർസ് ഹാളിൽ നടന്നു. 828 പരാതി ലഭിച്ചതിൽ 792 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ...
ജനങ്ങൾക്ക് താങ്ങായി ജനകീയ സർക്കാർ – കോഴിക്കോട് വൈദ്യുതി അദാലത്ത്
ഒറ്റ ദിവസം തീർപ്പാക്കിയത് 1000 ലേറെ പരാതികൾ
ഉപഭോക്താവ് ഞങ്ങളുടെ രാജാവ് എന്നുറക്കെ പ്രഖ്യാപിക്കുന്ന കെ എസ് ഇ ബി യും ജാതിമതഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ തീരൂ എന്ന് ചങ്കുറപ്പോടെ തീരുമാനമെടുത്ത് നടപ്പാക്കി...
റെക്കോർഡ് ജനപങ്കാളിത്തത്തോടെ പാലക്കാട് വൈദ്യുതി അദാലത്ത്
പരിഗണിച്ചതും തീർപ്പാക്കിയതും ആയ പരാതികളുടെ എണ്ണത്തിൽ ഇത് വരെ നടന്ന മറ്റു വൈദ്യുതി അദാലത്തുകളെ എല്ലാം കവച്ചു വെച്ചു കൊണ്ട് പാലക്കാട് ജില്ല അദാലത് 16.2.2020 നു വിജയകരമായി സമാപിച്ചു.
സൗര സബ്സിഡിസ്കീം- വെബിനാർ അവതരണത്തിന് മികച്ച പ്രതികരണം
കെ.എസ്.ഇ.ബി ലിമിറ്റഡ് വഴി കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കായി നടപ്പാക്കുന്ന ഓൺഗ്രിഡ് സോളാർ പദ്ധതിയായ സൗര സബ്സിഡി സ്കീമിന്റേയും തരിശുഭൂമിയിൽ കർഷകർക്കായി ഉദ്ദേശിച്ചിരിക്കുന്ന പി.എം- കുസും പദ്ധതിയുടേയും സവിശേഷതകൾ സംബന്ധിച്ചും രജിസ്ട്രേഷൻ സംബന്ധിച്ചും ഉള്ള വിവരങ്ങൾ വെബിനാറിലൂടെ പങ്കുവെച്ചു. കെ.എസ്.ഇ.ബി...
നവകേരളം-നവീന ഊര്ജ്ജം: സെമിനാറുകള്ക്ക് കോട്ടയം ജില്ലയില് തുടക്കമായി
കോട്ടയം: കേരളത്തിലെ വികസനപ്രവര്ത്തനങ്ങള്ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്ജ്ജമേഖലയില് നടക്കുന്ന നവീന പ്രവര്ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന "നവ കേരളം നവീന ഊര്ജ്ജം" എന്ന സെമിനാര് പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ...
ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ
ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....
പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് സ്വീകരണം നൽകി
കെ.എസ്.ഇ.ബി ലിമിറ്റഡിൽ പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് മൂലമറ്റം എച്ച് ആർ സി ഹാളിൽ വച്ച് ഫെബ്രുവരി 13ന് സ്വീകരണം നൽകി. ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീമതി ജുമൈല ബീവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംസ്ഥാന...




























