ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി

ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...

വൈദ്യുതി നിയമ ഭേദഗതി – ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണം

2003 വൈദ്യുതി നിയമം നിലവിൽ വന്നതോടുകൂടി രാജ്യത്ത് ഒട്ടേറെ സ്വകാര്യ വൈദ്യുതി നിലയങ്ങൾ ഉത്പാദനം ആരംഭിച്ചിരുന്നു. വൈദ്യുതി ബോർഡുകളുടെ വിഭജനം, സ്വകാര്യ വിതരണ കമ്പനികളുടെ കടന്നു വരവ്, അവരെ പ്രോത്സാഹിപ്പിക്കുന്ന താരിഫ് നയവും ഘടനയും എന്നിവ വൈദ്യുതി നിരക്കുകൾ കുത്തനെ...

വൈദ്യുതി നിയമ ഭേദഗതി 2018 വൈദ്യുതി നിരക്ക് കുത്തനെ കൂടും

വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് 'വൈദ്യുതി നിയമ ഭേദഗതി 2018'. ഇത് നടപ്പിലായാൽ...

പൊതുമേഖല ഇല്ലാതാക്കുന്നതിന്റെ രാഷ്ട്രീയവും അതിനെ ചെറുക്കുന്ന ബദലും

രാജ്യത്തിന്റെ അഭിമാനമാണ് പൊതുമേഖല സ്ഥാപനങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ തൊണ്ണൂറുകള്‍ മുതല്‍ നടപ്പാക്കുവാൻ തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾക്ക് പൊതുമേഖല സ്ഥാപനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. രാജ്യത്തിന്റെ വികസനത്തിൽ...

2018 നവമ്പര്‍ 11 , 12 – സംസ്ഥാന പഠന ക്യാമ്പ്

സംഘടന, വൈദ്യുതി മേഖല, തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരവാദിത്തങ്ങളും, സ്ത്രീ സമത്വം, ഫാസിസത്തിന്റെ രാഷ്ട്രീയം തുടങ്ങി സമഗ്രമായ ഒരു പഠന ക്യാമ്പിനാണ് നവമ്പര്‍ 11 , 12 തീയതികളില്‍ ഷൊര്‍ണൂര്‍ ഇന്‍സ്ഡസ് ആതിഥ്യമരുളിയത്. പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും മികച്ച അവതരണം കൊണ്ടും...
video

തോമസ് കുട്ടീ…. വിട്ടോടാ….

സിദ്ധിഖ് - ലാൽ സിനിമയിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ അറിയാത്തവർ കുറവായിരിക്കും. അനവസരത്തിലുള്ള ഡയലോഗുകൾ അപ്പുക്കുട്ടന്റെ വീക്ക്നെസ്സാണ്. സിനിമയിലെ ചില സന്ദർഭങ്ങൾ ഇത്തരം ഡയലോഗുകൾ തട്ടിവിട്ട് അപ്പുക്കുട്ടൻ കുളമാക്കും. കൂടെ നിൽക്കുന്നവർക്ക് പിന്നെ ഓടി രക്ഷപ്പെടാതെ മാർഗമില്ല. കാണികൾക്ക് ചിരിച്ച് മറിയാൻ അവസരമാണത്. സംസ്ഥാന...

കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം​ എം മണി

നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...

Philosophy of Distribution Management

കരിയർ ഡെവലപ്പ്മെന്റ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'Philosophy of Distribution Management' എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. വിതരണ വിഭാഗം ഓഫീസുകളിലെ ജോലികൾ എങ്ങിനെ കാര്യക്ഷമമാക്കി ലഘൂകരിക്കാം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ക്ലാസ് സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി എം ജി...

എ.കെ.സിയെ സ്മരിക്കുമ്പോള്‍

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ...