NCCOEEE കാസര്കോട് ജില്ലാതല കണ്വെന്ഷന്
വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്മാരും എഞ്ചിനീയര്മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന് സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില് ജീവനക്കാരേയും ബഹുജനങ്ങളെയും...
മുംബൈയെ വിറപ്പിച്ച ലോങ് മാര്ച്ച്…
'പോരാട്ടമാണ് പരിഹാരം, ആത്മഹത്യയല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് 200 കിലോമീറ്റർ കാല്നടയായി സഞ്ചരിച്ച് ഒരു ലക്ഷം കര്ഷകര് മുംബൈയില് മാര്ച്ച് 12 ന് രാവിലെ എത്തിച്ചേര്ന്നപ്പോള് മഹാനഗരം അക്ഷരാര്ത്ഥത്തില് ഞെട്ടിവിറച്ചു... അതോടൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി സര്ക്കാരും കര്ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില്...
ആവേശം വിതറി ബാഡ്മിന്റണ് ടൂര്ണ്ണമെന്റ്
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്കാരിക വേദിയായ സ്കോപ്പിന്റെ ആഭിമുഖ്യത്തിൽ 'Let us play for powering unity' എന്ന സന്ദേശവുമായി കെ എസ് ഇ ബി ഓഫീസർമാരുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച്ച മുണ്ടയാട്...
കോട്ടമല ഊരിലൂടെ ഒരു യാത്ര
മാര്ച്ച് 8 ലെ സാര്വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്ക്കൊപ്പം ആചരിയ്ക്കാന് പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്ശ്വവല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള് മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...
Electricity Act 2003 & Other General Laws
കരിയര് ഡെവലപ്മെന്റ് സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 'Electricity Act 2003 & Other General Laws' എന്ന വിഷയത്തില് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൂണ് 8 ന് വഞ്ചിയൂര് ഓഫീസേഴ്സ് ഹൗസില് നടന്ന പരിശീലന പരിപാടി സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം ആര് ബിജുരാജ് നയിച്ചു.
രാവിലെ...
പവര് ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്
പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര് ക്വിസ് മത്സരത്തില് തുടര്ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില് നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല് മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...
ചില വനിതാദിന ചിന്തകള്
വിവേചനങ്ങള്ക്കും മനുഷ്യാവകാശ ലംഘനങ്ങള്ക്കുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്മ്മപ്പെടുത്തലാണ് ഓരോ വനിതാദിനവും. സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരേയുള്ള അതിക്രമങ്ങള് ദേശീയതലത്തില് വര്ദ്ധിച്ചുവരുന്നു. എല്ലാ പൊതു ഇടങ്ങളിലും തുല്യനീതി ഉറപ്പാക്കുന്നതിനാവശ്യമായ പോരാട്ടങ്ങള്ക്കു സമയമായി. സ്ത്രീ ശക്തയാകുമ്പോള് കുടുംബവും അതിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടുന്നു. സ്ത്രീയുടെ അന്തസ്സുറ്റ ജീവിതം...
ലോകം മാറുന്നു…നമ്മളും മാറണം
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്ശിച്ചത് വലിയ വാര്ത്താ പ്രാധാന്യം നേടിയിരുന്നു. 2015ല് ലിബറല് പാര്ട്ടി അധികാരത്തിലേറിയപ്പോള് പ്രധാനമന്ത്രി ആയ ട്രൂഡോയുടെ മന്ത്രിസഭയിലെ 50 ശതമാനം മന്ത്രിമാരും വനിതകളായിരുന്നു. കണ്സര്വേറ്റീവ് പാര്ട്ടി അധികാരത്തില് ഇരുന്നപ്പോള് 20...
സൗരോര്ജ്ജ വൈദ്യുതി നിലയങ്ങൾ എന് റ്റി പി സി യുമായി ധാരണാപത്രം ഒപ്പിട്ടു
സംസ്ഥാനത്ത് സൗരോര്ജ്ജ വൈദ്യുതി ഉത്പാദനം വിപുലമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്ക്കാര് സ്ഥാപനമായ നാഷണല് തെര്മല് പവര് കോര്പ്പറേഷനും കെ എസ് ഇ ബി എല് ഉം തമ്മില് ധാരണാപത്രം ഒപ്പിട്ടു. 2018 മെയ് 12ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്, വൈദ്യുതി വകുപ്പു മന്ത്രി...
വൈദ്യുതി ഭേദഗതി നിയമം 2018
കരട് ഭേദഗതിയിലെ സെക്ഷന് 3 (1) സി പ്രകാരം വൈദ്യുതി വിതരണ മേഖലയെ വിതരണ ശൃംഖല - സപ്ലൈ കമ്പനി എന്നീ രണ്ടു വിഭാഗങ്ങളായി വേര്തിരിക്കുക എന്നതാണ് നാഷണല് ഇലക്ട്രിസിറ്റി പോളിസി & പ്ലാനിന്റെ പ്രധാന മാര്ഗ്ഗനിര്ദ്ദേശം ആയി കണക്കാക്കിയിരിക്കുന്നത്....




























