പവർ കോൺഫ്രൻസ് 2022 -സമ്മാനദാനം നിർവ്വഹിച്ചു
കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022പരിസമാപിച്ചു.
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മാനവരാശിയുടെ സുസ്ഥിര വികസനത്തിന് വേണ്ടിയാകണം – മന്ത്രി ഡോ. ആർ ബിന്ദു
കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022 ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും...
ഉരുൾപൊട്ടലിൽ തകർന്ന വൈദ്യുതി ലൈനുകൾ
ഇലക്‌ട്രിക്കൽ സെക്‌ഷൻ തുണ്ടിയിൽ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് വെള്ളറ, പൂളക്കുറ്റി, നെടുംപുറംചാൽ, തുടിയാട് മേഖലകൾ. കുന്നും മലകളും നിറഞ്ഞ മലയോരമേഖല. എളുപ്പം കടന്നുചെല്ലാൻ വളരെ പ്രയാസം നിറഞ്ഞ ഇടുങ്ങിയ റോഡും കുന്നിൻചരിവുകളും നിറഞ്ഞ പ്രദേശം.ആഗസ്‌ത് ഒന്നാം തീയതി വൈകുന്നേരം ആറുമണിക്ക്...
പവർ കോൺഫ്രൻസ് 2022 – ഡിസംബർ 15 ന്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ പവർ കോൺഫ്രൻസ് 2022 എന്ന പേരിൽ ഊർജ്ജ മേഖലയിൽ ഒരു കോൺഫ്രൻസ് നടത്തുകയാണ്....
പവർ കിസ്സ് 2022 – ജില്ലാതല മത്സരങ്ങൾ നവംബർ 24 ന്
പവർ കിസ്സ് 2022 ജില്ലാതല മത്സരങ്ങൾനവംബർ 24 ന് നടക്കുന്നു. 14 ജില്ലകളിലായി 914 സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. പ്രാഥമിക തലത്തിൽ വിജയികളായി ജില്ലാ വേദിയിലെത്തുന്നവർക്ക് വിജയാശംസകൾ .
ജില്ലാ മത്സര വേദികൾ
പവർ കോൺഫറൻസ് 2022 – പുനരുപയോഗ പ്രവർത്തന സ്രോതസ്സുകൾ സുസ്ഥിര വികസനത്തിന്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ പവർ കോൺഫ്രൻസ് 2022 എന്ന പേരിൽ ഊർജ്ജ മേഖലയിൽ ഒരു കോൺഫ്രൻസ് നടത്തുകയാണ്....
മനുഷ്യ മതിലായി മാറിയ വൈദ്യുതി മേഖലാ സംരക്ഷണ ചങ്ങല
വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ തലസ്ഥാനത്ത് ജീവനക്കാരും പെൻഷൻകാരും തീർത്ത സംരക്ഷണ ചങ്ങലയ്ക്ക് ആവേശകരമായ പങ്കാളിത്തം. വൈദ്യുതി നിയമ ഭേദഗതി പാസാക്കാനുള്ള ജനവിരുദ്ധ നടപടിക്കെതിരെ തലസ്ഥാനത്ത് ഒഴുകിയെത്തിയ ആയിരങ്ങള്‍ വൈദ്യുതി ഭവന്‍ മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യമതില്‍ തീര്‍ത്തു. കേന്ദ്ര...
പവര്‍ ക്വിസ് ഒക്റ്റോബര്‍ 20 ന് തുടങ്ങുന്നു
വൈദ്യുതി മേഖലയുടെ ചരിത്രം, വികാസം, നാഴികക്കല്ലുകൾ, വർത്തമാന സംഭവ വികാസങ്ങൾ, ഭാവി സാദ്ധ്യതകൾ, പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിൽ വൈദ്യുതിയുടെ രാഷ്ട്രീയത്തെപ്പറ്റി അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ട് കാലങ്ങളായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ചു വരുന്ന പവർ ക്വിസിൻ്റെ...
പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല
വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഊർജ്ജ മേഖലയുടെ ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണം...
പൊതുമേഖലയുടെ മരണ വാറണ്ട്
എകഴിഞ്ഞ ആഗസ്ത് 8ന് ലോക്സഭയില്‍ വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള വൈദ്യുതി (ഭേദഗതി) ബില്‍ 2022 അവതരിപ്പിക്കുകയുണ്ടായി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ബില്‍ പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഊര്‍ജ...