ചെറുകിട ജലവൈദ്യുത പദ്ധതികള്‍- ഇന്‍സ്ഡെസ് കരട് റിപോര്‍ട്ട് ചർച്ച – കോഴിക്കോട്
പഠന റിപോര്‍ട്ടിനെ അധികരിച്ച് പൊതു അഭിപ്രായ സമാഹരണം നടത്തുന്നു
https://insdes.in/reports/
ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രകടനം സംബന്ധിച്ച് ഇൻസ്ഡെസ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ കരട് രൂപം അവതരിപ്പിച്ചു. കോഴിക്കോട്,...
ചെറുകിട ജലവൈദ്യുത പദ്ധതികള്‍-പഠന റിപോര്‍ട്ട് സമര്‍പ്പണം
ജലസമൃദ്ധിയിലും നദികളുടെ എണ്ണത്താലും കേരളം മികച്ച് നിൽക്കുമ്പോഴും പരിമിതമാണ് ഹൈഡ്രോ പൊട്ടൻഷ്യൽ. ഇതിൽ തന്നെ ജലവൈദ്യുതിക്ക് സാധ്യതയുള്ളവയിൽ പകുതിയും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സൗഹൃദ -പുനരുപയോഗ ഊർജ്ജത്തിൻ്റെ പരിഗണനയ്ക്കർഹമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി വിവിധ ഘട്ടങ്ങളിൽ ശ്രമം...
ഗോ ഇലക്‌ട്രിക് ക്യാമ്പയിൻ
ഇന്ത്യയിലെ ഊർ ജ്ജ ഉപയോഗത്തിൽ ആറിലൊന്ന് മാത്രമാണ് വൈദ്യുതിയുടെ പങ്ക്. മിക്ക ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന ശുദ്ധവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ഊർജ്ജരൂപമാണ് വൈദ്യുതി. പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം കൂടുതൽ വ്യാപകവും ചെലവ് കുറഞ്ഞതുമാകുന്നതോടെ വൈദ്യുതിയുടെ പ്രസക്തി...
കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം എം മണി
നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...
പവർ കോൺഫറൻസ് 2022 – പുനരുപയോഗ പ്രവർത്തന സ്രോതസ്സുകൾ സുസ്ഥിര വികസനത്തിന്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ പവർ കോൺഫ്രൻസ് 2022 എന്ന പേരിൽ ഊർജ്ജ മേഖലയിൽ ഒരു കോൺഫ്രൻസ് നടത്തുകയാണ്....