കേരളം പറയുന്നു-സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍

സബ് കമ്മിറ്റി പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൾച്ചറൽ സബ് കമ്മിറ്റി കാലിക പ്രാധാന്യമുള്ള ഒരു വിഷയുമായി എത്തുന്നു. ചിന്തകനും പ്രഭാഷകനുമായ ഡോ.രാജാഹരിപ്രസാദ് കേരളം പറയുന്നത് എന്ന വിഷയം സമകാലീന സംഭവങ്ങളെ കോർത്തിണക്കി നമുക്കായി...

പവർ കോൺഫറൻസ് 2022 – പുനരുപയോഗ പ്രവർത്തന സ്രോതസ്സുകൾ സുസ്ഥിര വികസനത്തിന്

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ പവർ കോൺഫ്രൻസ് 2022 എന്ന പേരിൽ ഊർജ്ജ മേഖലയിൽ ഒരു കോൺഫ്രൻസ് നടത്തുകയാണ്....

കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍-റിപോര്‍ട്ട് സമര്‍പ്പണം

1994ല്‍ കല്ലട ചെറുകിട ജല വൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷം 26 വര്‍ഷം കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 145 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 23 ചെറുകിട ജല വൈദ്യുത പദ്ധതികള്‍ ഉണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് വ്യത്യസ്ത...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ