വനിതാ സമ്മേളനം-പോസ്റ്റർ ഡിസൈൻ മത്സരം
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.ആഗസ്റ്റ് പത്താം തീയതി നടക്കുന്ന വനിതാ സമ്മേളനത്തിന്റെ പോസ്റ്ററുകളാണ് തയ്യാറാക്കേണ്ടത്.മത്സര നിയമാവലി
കെഎസ്ഇബിയിലെ ജീവനക്കാർക്കും / കരാർ തൊഴിലാളികൾക്കും മത്സരത്തിൽ...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം -കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ സമ്മേളനം
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണം : ദീപ കെ.രാജൻ
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണമെന്ന് കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്...
സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം
മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.
Power Quiz – 2019
Power Quiz-2019 quiz competition- India's largest quiz competition based on power sector will be conducted as per the following schedule. First prize is Rs.20,000/- + Sir...
പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു
KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ്...
ഉച്ചച വെയിലും ഇളം നിലാവും – വനിതാ കമ്മിറ്റിയുടെ ഇ-മാഗസിൻ വായിക്കാം
You can download the pdf version of the e-magazine from the Downloads menu in the Publication category
വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര് ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ് അറിവ് പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്ച്ചറല് സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച് വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...
പവര്‍ ക്വിസ് ഒക്റ്റോബര്‍ 20 ന് തുടങ്ങുന്നു
വൈദ്യുതി മേഖലയുടെ ചരിത്രം, വികാസം, നാഴികക്കല്ലുകൾ, വർത്തമാന സംഭവ വികാസങ്ങൾ, ഭാവി സാദ്ധ്യതകൾ, പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിൽ വൈദ്യുതിയുടെ രാഷ്ട്രീയത്തെപ്പറ്റി അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ട് കാലങ്ങളായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ചു വരുന്ന പവർ ക്വിസിൻ്റെ...
നിര്വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി
പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. ...
22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ പ്രകാശനം
ആഗസ്ത് 14, 15 തീയതികളിൽ നടക്കുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ കണ്ണൂര് ഓഫീസേഴ്സ് ഹൗസില് വച്ച് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. ജൂലൈ 22 ന് നടന്ന ലോഗോ...
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മാനവരാശിയുടെ സുസ്ഥിര വികസനത്തിന് വേണ്ടിയാകണം – മന്ത്രി ഡോ. ആർ ബിന്ദു
കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022 ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും...