Power Quiz

Power Quiz – largest quiz related to power sector

പവർ ക്വിസ് 2020- പ്രാഥമിക തലം പൂർത്തിയായി

സംസ്ഥാനത്തൊട്ടുക്കും വലിയ പങ്കാളിത്തത്തോടെയാണ് ഇന്ന് പവർക്വിസ് - 2020 ൻ്റെ പ്രാഥമിക തല മത്സരം നടന്നത്. ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരത്തിൽ പങ്കാളികളായ വിദ്യാത്ഥിനി വിദ്യാർത്ഥികൾക്കും സംഘാടകരായ സംഘടനാ അംഗങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി കൂടെ...

പവർക്വിസ്സ് ജില്ലാതലം 2019 -കോഴിക്കോട് ഗവൺമെൻറ് കോളേജ് മടപ്പള്ളിക്ക് ഒന്നാം സ്ഥാനം

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ അതിഗംഭീരമായി പവ്വർക്വിസ്സ് 2019 ജില്ലാതല മത്സരം കോഴിക്കോട് കോക്കല്ലൂർ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗവൺമെന്റ് കോളേജ് മടപ്പള്ളിക്കു വേണ്ടി അനുശ്രുതി എ.എസ്. അനുനന്ദ വി എന്നീ വിദ്യാർത്ഥിനികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി...

പവർ കിസ്സ് 2022 – ജില്ലാതല മത്സരങ്ങൾ നവംബർ 24 ന്

പവർ കിസ്സ് 2022 ജില്ലാതല മത്സരങ്ങൾനവംബർ 24 ന് നടക്കുന്നു. 14 ജില്ലകളിലായി 914 സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. പ്രാഥമിക തലത്തിൽ വിജയികളായി ജില്ലാ വേദിയിലെത്തുന്നവർക്ക് വിജയാശംസകൾ . ജില്ലാ മത്സര വേദികൾ

മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്‍ക്വിസ് -2019 പ്രാഥമിക തലം

കണ്ണൂര്‍ ഗവ: പോളിടെക്നിക്കില്‍ നടന്ന പവര്‍ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല്‍ നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ 'പവര്‍ റ്റു റിബില്‍ഡ്' എന്ന സന്ദേശവുമായി നടത്തുന്ന പവര്‍ ക്വിസ് -2019 ന്റെ പ്രാഥമികതല...

പവർ ക്വിസ് 2019 – തിരുവനന്തപുരം ജില്ലാ തല മത്സരം: യൂണിവേഴ്സിറ്റി കോളേജ് ജേതാക്കള്‍

ജില്ലാ തല പവർ ക്വിസ് മത്സരം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി ) 2019 ഒക്ടോബർ 23 ന് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 76 ടീമുകൾ പങ്കെടുത്ത ജില്ലാതല പവർ ക്വിസ് മത്സരം മികച്ച നിലവാരം പുലർത്തി. പ്രാഥമിക റൗണ്ടിൽ കൂടുതൽ...

പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്

പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ