APAR സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക- പ്രമേയം
അപാര്‍ (APAR)സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആലപ്പുഴ നിന്ന് മഹേഷ് കുമാര്‍ എം.ജി അവതരിപ്പിച്ച പ്രമേയത്തെ...
അറിവിന്റെ വാതില്‍ തുറന്ന് നോളജ് ഫെസ്റ്റ്
തിരുനക്കര മൈതാനം വൈവിധ്യങ്ങളിലേക്കു വാതിൽ തുറന്നു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ‘ ഐഎസ്ആർഒ കണ്ടെത്തലുകളെ’ ഇവിടെ നടക്കുന്ന പ്രദർശനത്തിൽ കണ്ടറിയാൻ അവസരം. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ നടക്കുന്ന...
സമ്മേളനംതുടരുന്നു. ചര്‍ച്ച പൂര്‍ത്തിയായി
വിവിധ ജില്ലകളിലെ വേദികളില്‍ നിന്ന് ഓണ്‍ലൈനായി കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന കെ.എസ്സ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം രണ്ടാം ദിവസവും തുടരുന്നു. ഉച്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 28 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യത്തിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ജിവനക്കാരുടേയും...
വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ വൈദ്യുതി നിരക്ക് കൂടും – മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്കു വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം ഓൺലൈനായി ഉൽഘാടനം...
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എംജി സുരേഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും ബി.ഹരികുമാര്‍ ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. മധു.എച്ച് ആണ് ട്രഷറര്‍. ഉഷ.ടി.എ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബാബു.ആര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയും...
അണയാത്ത കനലുകള്‍-കലാജാഥയ്ക്ക് വൈക്കത്ത് തുടക്കം
കോട്ടയംകെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമറിയിച്ചുള്ള കലാജാഥയ്ക്ക് വൈക്കത്ത് തുടക്കമായി. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ...