കാർഷിക- തൊഴിൽ നിയമങ്ങൾ റദ്ദാക്കുക- കെ.എസ്.ഇ.ബി.ഒ.എ സമ്മേളനം
കേന്ദ്രസർക്കാരിന്റെ വർഗീയ-കോർപ്പറേറ്റ് പ്രീണനവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ളകടന്നു കയറ്റവും അവസാനിപ്പിക്കുക;കാർഷിക തൊഴിൽ നിയമങ്ങൾ റദ്ദാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരില് നിന്നും സൂരജ് ടി.പി അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് ബിനുമോള് വി.ജെ പിന്തുണച്ചു.
സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള അതിക്രമങ്ങള് അവസാനിപ്പിക്കണം -കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് വനിതാ സമ്മേളനം
സ്ത്രീകള്ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണം : ദീപ കെ.രാജൻ
സ്ത്രീകള്ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണമെന്ന് കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്...
മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.സംസ്ഥാന സമ്മേളനം 2021 ഓഗസ്റ്റ് 14,15 തീയതികളിൽ നടക്കും.നിങ്ങളുടെ കൈവശം ഉള്ള ഏതു മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിനു അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം.മത്സര...
22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ പ്രകാശനം
ആഗസ്ത് 14, 15 തീയതികളിൽ നടക്കുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ കണ്ണൂര് ഓഫീസേഴ്സ് ഹൗസില് വച്ച് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. ജൂലൈ 22 ന് നടന്ന ലോഗോ...
APAR സമ്പ്രദായത്തിലെ അപാകതകള് പരിഹരിക്കുക, കരിയര് സ്റ്റാഗ്നേഷന് പരിഹരിക്കുക, സര്വീസ് ചട്ടങ്ങള് അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക- പ്രമേയം
അപാര് (APAR)സമ്പ്രദായത്തിലെ അപാകതകള് പരിഹരിക്കുക, കരിയര് സ്റ്റാഗ്നേഷന് പരിഹരിക്കുക, സര്വീസ് ചട്ടങ്ങള് അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള് ഉയര്ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില് അവതരിപ്പിച്ചു. ആലപ്പുഴ നിന്ന് മഹേഷ് കുമാര് എം.ജി അവതരിപ്പിച്ച പ്രമേയത്തെ...
സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം
കെ.എസ്. ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ ആവേശകരമായ തുടക്കം.രാവിലെ സംസ്ഥാന പ്രസിഡന്റ് ഡോ. എംജി സുരേഷ് കുമാർ പതാകയുയർത്തിയതോടെ മുദ്രാവാക്യങ്ങൾ അലയടിച്ചുയര്ന്നു. തുടർന്ന് രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടന്നു.
സംഘടനയില് നിന്നും പടിയിറങ്ങുന്ന നേതൃത്വത്തിന് യാത്രയയപ്പ്
സംഘടനയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം നടന്നു. സംഘടനാ ഭാരവാഹികളായും കേന്ദ്രകമ്മിറ്റിയിലും പ്രവര്ത്തിച്ചവര്ക്ക് മൊമന്റോ വിതരണം മുന് വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണി എം.എല്.എ നടത്തി. സഘടന ഏറ്റെടുത്ത് നടത്തിയ വലിയൊരു പ്രക്ഷോഭ കാലത്തെ നേതൃത്വത്തിനാണ് ഈ...
ലിംഗസമത്വം ഉറപ്പുവരുത്തുക , വിവേചനരഹിതലോകത്തിനായി ഒന്നിക്കുക-സമ്മേളന പ്രമേയം
ലിംഗ സമത്വത്തിനായും വിവേചനരഹിതമായൊരു ലോകക്രമം കെട്ടിപ്പടുക്കാന് ആത്മാര്ത്ഥമായ പരിശ്രമത്തിനുമായുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ശ്രീജിത്ത് എസ്.ആര് അവതരിപ്പിച്ച പ്രമേയത്തെ തൃശൂരില് നിന്ന് ബീന.കെ.പിപിന്തുണച്ചു.
ബീന.കെ.പിപിന്തുണച്ചു
കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന് വൈദ്യുതി ബോര്ഡിനെ സജ്ജമാക്കുക- പ്രമേയം അംഗീകരിച്ചു
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം അംഗീകരിച്ച വൈദ്യുതി ബോര്ഡിന്റെ പ്രവര്ത്തനങ്ങള് ആധുനികവല്ക്കരിക്കുകയും നവീകരിക്കുകയും ചെയ്ത് രാജ്യത്തിന് മാതൃകയാകുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുക എന്ന പ്രമേയം എറണാകുളത്ത് നിന്നും റസ്സല് അവതരിപ്പിച്ചു. പാലക്കാട് നിന്നും പ്രകാശന്.സി.കെ പിന്തുണച്ചു....
ജനാധിപത്യം കുടുംബത്തില്- സെമിനാര്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്യത്തിൽ സമകാലീന വിഷയങ്ങളിൽ ഊന്നിയുള്ള സെമിനാറുകളും നടക്കുന്നു.സാമൂഹ്യ പുരോഗതിയിലധിഷ്ഠിതമായി സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടാവുമ്പോഴും നമ്മെ പിറകോട്ടടിപ്പിക്കുന്ന വിധത്തിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തകർത്താടുന്നു. സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകമായ...
അറിവിന്റെ വാതില് തുറന്ന് നോളജ് ഫെസ്റ്റ്
തിരുനക്കര മൈതാനം വൈവിധ്യങ്ങളിലേക്കു വാതിൽ തുറന്നു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ‘ ഐഎസ്ആർഒ കണ്ടെത്തലുകളെ’ ഇവിടെ നടക്കുന്ന പ്രദർശനത്തിൽ കണ്ടറിയാൻ അവസരം. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ നടക്കുന്ന...
വൈദ്യുതി നിയമ ഭേദഗതി പിന്വലിപ്പിക്കുക- സംസ്ഥാന സമ്മേളനത്തില് പ്രമേയം
ബഹുജന പിന്തുണയോടെ പ്രക്ഷോഭങ്ങള് വളര്ത്തുക, വൈദ്യുതി നിയമ ഭേദഗത പിന്വലിപ്പിക്കുക എന്നീ ആവശ്യങ്ങളിലുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില് അവതരിപ്പിച്ചു. പത്തനംതിട്ടയില് നിന്ന് ബിജുരാജ് കെ.ആര് അവതരിപ്പിച്ച പ്രമേയത്തെ മലപ്പുറത്ത് നിന്ന് ഒലീന പാറക്കാടന് പിന്തുണച്ചു.
സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം വി മാധവന്- സുകുമാരന് തമ്പി നഗറില് ആരംഭിച്ചു. രാവിലെ 9 മണിക്ക് സംഘടനാപ്രസിഡന്റ് ജെ.സത്യരാജന് പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്ക്ക് തുടക്കമായി. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വൈദ്യുതി...
സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
2023 സെപ്തംബർ 22, 23, 24 തിയതികളിലായി കോട്ടയത്ത് നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളന ലോഗോയുടെ പ്രകാശനം ബഹുമാനപ്പെട്ട രജിസ്ട്രേഷനും സഹകരണ വകപ്പും മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി...
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം – മന്ത്രി കെ കൃഷ്ണൻകുട്ടി
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം - മന്ത്രി കെ കൃഷ്ണൻകുട്ടിനിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള എല്ലാ പഴുതുകളും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുകയാണെന്ന് വൈദ്യുതി മന്ത്രി ശ്രീ. കെ....
Knowledge fest @Kottayam
KSEBofficers Association is the largest association in power sector of Kerala. Our association vehemently intervenes in each and every pulses of the power sector in India, since its formation...