നവകേരള നിർമ്മിതിക്കായി കൈകോര്‍ക്കാം- സംസ്ഥാന സമ്മേളന പ്രമേയം
നവകേരള നിർമ്മിതിക്കായി കൈകോര്‍ക്കാം ; കേരള ബദൽ സംരക്ഷിക്കാം എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കോട്ടയത്ത് നിന്ന് ലേഖാനായര്‍ അവതരിപ്പിച്ച പ്രമേയത്തെ വയനാട് നിന്നും പ്രകാശന്‍ കെ.എം പിന്തുണച്ചു.പ്രമേയം താഴെ കൊടുക്കുന്നു.
സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക-കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ - എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി...
കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക-പ്രമേയം
കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രവീണ്‍സതീഷ് അവതരിപ്പിച്ച പ്രമേയത്തെ ഇടുക്കിയില്‍ നിന്നുള്ള സതീഷ് കുമാര്‍ കെ.പി പിന്തുണച്ചു.പ്രമേയം താഴെ കൊടുക്കുന്നു.
സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
2023 സെപ്തംബർ 22, 23, 24 തിയതികളിലായി കോട്ടയത്ത് നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളന ലോഗോയുടെ പ്രകാശനം ബഹുമാനപ്പെട്ട രജിസ്ട്രേഷനും സഹകരണ വകപ്പും മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി...
സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു
KSEB ഓഫീസേഴ്സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. 2023 സെപ്റ്റംബർ 22,23, 24, തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന KSEB ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം കോട്ടയം KPS മേനോൻ ഹാളിൽ വെച്ച്...
ആവേശം കൊടിയേറിയ കായികമേള ആലപ്പുഴയില്‍
സംസ്ഥാന സമ്മേളനത്തിന്റെ അവേശം പങ്ക് വെച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനതല കായിക മത്സരങ്ങൾ ആലപ്പുഴയില്‍ നടന്നു.. 2023 സെപ്റ്റംബർ ഒമ്പതാം തീയതി രാവിലെ 9.00 മണിക്ക് ആലപ്പുഴ അൽപ്പൈറ്റ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ കേരളത്തിൻറെ മുൻ രഞ്ചി താരമായ...
22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ പ്രകാശനം
ആഗസ്ത് 14, 15 തീയതികളിൽ നടക്കുന്ന കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ കണ്ണൂര്‍ ഓഫീസേഴ്സ് ഹൗസില്‍ വച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. ജൂലൈ 22 ന് നടന്ന ലോഗോ...
വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, പുന:സംഘടന നടപ്പിലാക്കുക
വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന പുന:സംഘടന നടപ്പിലാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് സജീവ്കുമാർ അവതരിപ്പിച്ച പ്രമേയത്തെ കാസർഗോഡ് നിന്ന് മധുസൂദനൻ...
വൈദ്യുതിയെ കമ്പോള നിയന്ത്രണത്തിന് വിട്ടു നൽകരുത്- തപൻ സെൻ
ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ആവശ്യമായ വൈദ്യുതിയെ കമ്പോള നിയന്ത്രണത്തിന് മാത്രമായി വിട്ടു നൽകരുതെന്ന് സി ഐ ടി യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ രാജ്യത്തെ...
വൈദ്യുതി നിയമ ഭേദഗതി പിന്‍വലിപ്പിക്കുക- സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം
ബഹുജന പിന്തുണയോടെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തുക, വൈദ്യുതി നിയമ ഭേദഗത പിന്‍വലിപ്പിക്കുക എന്നീ ആവശ്യങ്ങളിലുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബിജുരാജ് കെ.ആര്‍ അവതരിപ്പിച്ച പ്രമേയത്തെ മലപ്പുറത്ത് നിന്ന് ഒലീന പാറക്കാടന്‍ പിന്തുണച്ചു.
കാർഷിക- തൊഴിൽ നിയമങ്ങൾ റദ്ദാക്കുക- കെ.എസ്.ഇ.ബി.ഒ.എ സമ്മേളനം
കേന്ദ്രസർക്കാരിന്റെ വർഗീയ-കോർപ്പറേറ്റ് പ്രീണനവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ളകടന്നു കയറ്റവും അവസാനിപ്പിക്കുക;കാർഷിക തൊഴിൽ നിയമങ്ങൾ റദ്ദാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നും സൂരജ് ടി.പി അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് ബിനുമോള്‍ വി.ജെ പിന്തുണച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് ആവേശകരമായ തുടക്കം
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9 ന് സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തവും ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ ഊർജ്ജ പ്രതീക്ഷകളും കെ എസ്സ് ഇ ബിയും എന്ന വിഷയത്തിലെ സെമിനാർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ....
ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്
ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.യു എ പി എ...
മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.സംസ്ഥാന സമ്മേളനം 2021 ഓഗസ്റ്റ് 14,15 തീയതികളിൽ നടക്കും.നിങ്ങളുടെ കൈവശം ഉള്ള ഏതു മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിനു അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം.മത്സര...
തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ
KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത...
പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക-പ്രമേയം
പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങല്‍ ഉയര്‍ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. എറണാകുളത്ത് നിന്ന് തന്‍സീര്‍ അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് രാജശേഖരന്‍...