വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന് ഉത്ഘാടനം ചെയ്തു.
എ.കെ പദ്മനാഭന്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന് ഉത്ഘാടനം...
സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ – ചിത്രരചനാ മത്സരം.
ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം...
വനിതാദിനം-ജില്ലകളിലെങ്ങും ആവേശപ്രചരണം
മാര്‍ച്ച് 8ന്റെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രചരണം വിവിധജില്ലകളില്‍ കെ.എസ്.ഇ.ബിഓഫീസേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ അവേശത്തോടെ ഏറ്റെടുത്തു. എല്ലാ ഓഫീസുകളിലും പോസ്റ്റര്‍ എത്തിച്ചതോടെ അസോസിയേഷന് അംഗങ്ങള്‍ കൂട്ടം ചേര്‍ന്നാണ് പോസ്റ്റര്‍ പതിക്കുന്നത്. ജില്ലകളിലെ വനിതാ സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വംനല്‍കുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച്...
കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം
ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി...
തെരുവോര കുടുംബ സംഗമം – ജില്ലകളില്‍ ആവേശകരമായ പ്രചരണം
രാജ്യത്ത് സ്ത്രീകള്‍ക്ക് എല്ലായിടവും എല്ലായ്പോഴും സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള സാമൂഹ്യ ബോധത്തിന്റെ സൃഷ്ടി ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന തെരുവോര കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പുരോഗതിയിലേക്ക്. പരിപാടിയുടെ പ്രചരണാര്‍ത്ഥം വിവിധ ജില്ലകളില്‍ പോസ്റ്റര്‍ പ്രചരണം ഡിസംബര്‍ 18,19തീയതികളിലായി...
ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ
ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....
ദ്വിദിന വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28-29 തീയതികളില്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28,29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്ഡെസില്‍ വച്ച് നടക്കും . എല്ലാ ജില്ലകളിലും ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം പോസ്റ്റര്‍ കാമ്പയിനുകള്‍ നടത്തി.