Home Activities Womens' Committee

Womens' Committee

Womens’ Committee

“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല

KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് "പെൺയാത്ര" സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം...

പത്തനംതിട്ട ജില്ല വനിത ജനറല്‍ബോഡി

നവംബർ ഏഴാം തീയതി പത്തനംതിട്ട അബാൻ ആർക്കേഡിൽ വെച്ച് രാവിലെ 10.30 ന് വനിത ജനറൽബോഡി കേന്ദ്രകമ്മിറ്റി അംഗം രമയുടെ അധ്യക്ഷതയിൽ നടന്നു. തമിഴ്നാട് മുൻഗവർണറും സുപ്രീംകോടതി ആദ്യ വനിതാ ജഡ്ജിയുമായ ജസ്റ്റിസ് ഫാത്തിമ ബീവി...

ശ്രദ്ധേയമായ വനിതാ ക്യാമ്പ്

2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ...

വനിതാദിനാഘോഷം ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ വനിതാദിനം -2020 ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് നാലാം തീയ്യതി വൈദ്യുതി ഭവൻ ഹാളിൽ...

സുസ്ഥിര വികസനവും ലിംഗസമത്വവും

ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആ ത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടസ്മരണകൾ ഓർത്തെടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്ന മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസം. ഓരോ വനിതാദിനവും ഒരു ഓർമപ്പെടുത്തലും കണക്കെടുപ്പും കൂടിയാണ്; ഒരു സ്ത്രീ എന്ന നിലയിൽ തന്റെയും സമൂഹത്തിലെ മറ്റു സ്ത്രീകളുടെയും...

‘ഇത്തിരി നേരം ഒത്തിരി കാര്യം’ – കണ്ണൂരില്‍ വനിതാ കൂട്ടായ്മ

ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പ്രമേയത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വനിതാസബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാകൂട്ടായ്മയെ കുറിച്ച് തലശ്ശേരി ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രമ്യ എഴുതിയ കുറിപ്പ് : കെ.എസ് ഇബി...

ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ

ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....

ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം

മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി...

സ്ത്രീകൾ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണം- വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ്റെ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഒമ്പതാം സംസ്ഥാന വനിതാസമ്മേളനം 10.08.2021 ന് ഓൺലൈനിൽ നടന്നു. സംസ്ഥാന വനിതാ സബ്കമ്മിറ്റി ചെയർപേഴ്സൺ ബീന കെ.പി. അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ വനിതാ സബ് കമിറ്റി കൺവീനർ ശ്രീലാകുമാരി എ. എൻ. പ്രവർത്തന...

ആഗസ്ത് 18ന് അഫ്ഗാന്‍ ഐക്യദാര്‍ഢ്യം

അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ദയയോ കരുണയോ മാനവികതയോ തൊട്ടുതീണ്ടിയിട്ടാത്ത പിശാചുക്കളുടെ തോക്കിന് കീഴിൽ ജീവച്ഛവങ്ങളായി കഴിയാന്‍ അഫ്ഗാൻ ജനത നിര്‍ബന്ധിക്കപ്പെടുകയാണ്. രണ്ടര പതിറ്റാണ്ട് മുമ്പുള്ള താലിബാന്‍ ഭരണചരിത്രം ആവര്‍ത്തിക്കുന്നു. സ്ത്രീ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് കൊണ്ടു പോകുന്ന...

കണ്ണു തുറക്കാത്ത

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം. ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര...

സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ – ചിത്രരചനാ മത്സരം.

ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം...

കോവിഡിൽ തളരാതെ വായനാദിനം

അക്ഷരജാലകം എന്ന വായനാദിന പരിപാടി കോഴിക്കോട് ജില്ലാ വനിതാ ലൈബ്രറി സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊണ്ടാടി. കോവിഡ് - 19 സാഹചര്യം കണക്കിലെടുത്ത് zoom application ൽ നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ ഒട്ടനവധി അംഗങ്ങൾ പങ്കാളികളായി തികച്ചും വേറിട്ട അനുഭവമായി...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ