ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍
സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം...
വനിതാദിനാഘോഷം ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിൽ വനിതാദിനം -2020 ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് നാലാം തീയ്യതി വൈദ്യുതി ഭവൻ ഹാളിൽ...
കൊല്ലം – വനിതാ ദിനാഘോഷം സൂസൻ കോടി ഉദ്ഘാടനം ചെയ്തു
KSEBOA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. കൊല്ലം സരസ്വതി ഹാളിൽ നടന്നചടങ്ങ് സംസ്ഥാന സാമൂഹുക്ഷേമ വികസന ബോഡ് ചെയർപേഴ്സണും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീമതി. സൂസൻ കോടി...
ഉച്ചച വെയിലും ഇളം നിലാവും – വനിതാ കമ്മിറ്റിയുടെ ഇ-മാഗസിൻ വായിക്കാം
You can download the pdf version of the e-magazine from the Downloads menu in the Publication category
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം സംയുക്തമായി
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം KSEB വർക്കേർസ് അസ്സോസ്സിയേഷനും ഓഫീസേർസ് അസ്സോസ്സിയേഷനും സംയുക്തമായി ആചരിക്കുന്നു.
സംസ്ഥാന തല പരിപാടി
ഓൺലൈനായി മാർച്ച് 7-ാം തീയതി വൈകുന്നേരം 7 മണിക്ക് സൂമിൽ. fb യിൽ ലൈവും ഉണ്ടായിരിക്കും.
ഉത്ഘാടനം ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സെക്രട്ടറി ശ്രീമതി സി.എസ്...
കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം
ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി...
കണ്ണു തുറക്കാത്ത
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം.
ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര...
കോവിഡിൽ തളരാതെ വായനാദിനം
അക്ഷരജാലകം എന്ന വായനാദിന പരിപാടി കോഴിക്കോട് ജില്ലാ വനിതാ ലൈബ്രറി സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊണ്ടാടി. കോവിഡ് - 19 സാഹചര്യം കണക്കിലെടുത്ത് zoom application ൽ നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ ഒട്ടനവധി അംഗങ്ങൾ പങ്കാളികളായി തികച്ചും വേറിട്ട അനുഭവമായി...
നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര
കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...