പവർക്വിസ് 2020- പ്രാഥമിക തല മല്‍സരം നവംബര്‍ 8ന് ഉച്ചക്ക് 2 മണിക്ക്

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന ഊർജ്ജ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിൻ്റെ രജിസ്ട്രേഷൻ ഒക്ടോബർ 30 ന് അവസാനിക്കും, നവംബർ 8 ഞായറാഴ്ച 2 മണിക്ക് പ്രാഥമിക തല മത്സരം നടക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലെ ചുമതല...

പവർ ക്വിസ് – 2019 ഒക്ടോബര്‍ 3ന്

For more details contact Convenor of Power Quiz-2019 – Sunil CS – 7012317812Chairman of Power Quiz-2019 – Binu B – 9447095300 കേരളത്തിലെ പ്രധാന...

പൊതുമേഖല -കേന്ദ്ര നയവും കേരളാ ബദലും

ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വികസനത്തിനും നവലിബറൽ നയങ്ങൾ ആണ് ഉത്തമം എന്ന ഒരു സിദ്ധാന്തം ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു.അതിനൊരു ബദൽ മുന്നോട്ടു വയ്ക്കുകയും സിദ്ധാന്തത്തിനപ്പുറം പ്രയോഗികവത്കരിച്ചു അത് വിജയിപ്പിച്ച ഒരു കേരള ബദൽ ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുകയുമാണ്. അത്...

നീതിക്കായ് ഒന്നിച്ച്- രാത്രിയെ സ്വന്തമാക്കി തെരുവോര കുടുംബ സംഗമം കോഴിക്കോട്

സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സാമൂഹ്യ പ്രതിരോധം ലക്ഷ്യമിട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച രാത്രി ഞങ്ങളുടേതുമാണ് എന്ന സന്ദേശമുയര്‍ത്തിയ തെരുവോര കുടുംബ സംഗമം ആയിരങ്ങൾ അണിനിരന്ന് കോഴിക്കോട് കടപ്പുറത്തെ ഇരവിനെ അക്ഷരാർത്ഥത്തിൽ പകലാക്കി മാറ്റി....

പവർ ക്വിസ് 2020- പ്രാഥമിക തലം പൂർത്തിയായി

സംസ്ഥാനത്തൊട്ടുക്കും വലിയ പങ്കാളിത്തത്തോടെയാണ് ഇന്ന് പവർക്വിസ് - 2020 ൻ്റെ പ്രാഥമിക തല മത്സരം നടന്നത്. ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരത്തിൽ പങ്കാളികളായ വിദ്യാത്ഥിനി വിദ്യാർത്ഥികൾക്കും സംഘാടകരായ സംഘടനാ അംഗങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി കൂടെ...

പവർക്വിസ് 2020 മത്സരങ്ങൾ പൂർത്തിയായി

Power to Survive എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണത്തെ പവർ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ google form ൽ online ആയി നടത്താനുള്ള തീരുമാനമെടുത്താണ് പവർ ക്വിസ് സബ് കമ്മിറ്റി മുന്നോട്ട്...

മാറ്റത്തിന്റെ കാഹളവുമായി സാര്‍വ്വദേശീയ വനിതാ ദിനം

വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി ആചരിക്കുന്ന സര്‍വ്വദേശീയ വനിതാദിനം വിവിധ ജില്ലകളില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ലോകത്തിന്റെ നേര്‍പാതിക്കവകാശിയായ സ്ത്രീകള്‍ തുല്യനീതിയും തുല്യ അവസരങ്ങളും നിഷേധിക്കപ്പെട്ട തൊഴില്‍ സ്ഥലത്ത് നേരിട്ട വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ 1917 മാര്‍ച്ച് 8ന്...

നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...

പവര്‍ക്വിസ് 2019 ഫൈനല്‍ – കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് ജേതാക്കള്‍

28.11.2019 വ്യാഴാഴ്ച തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ൽ വച്ച് നടന്ന പവർക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരം സംഘാടന മികവ് കൊണ്ടും അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തി. 20.11. 2019 ന് തൃശൂർ ബ്രഹ്മസ്വമഠം ഹാളിൽ...

ചില വനിതാദിന ചിന്തകള്‍

വിവേചനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ വനിതാദിനവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരുന്നു. എല്ലാ പൊതു ഇടങ്ങളിലും തുല്യനീതി ഉറപ്പാക്കുന്നതിനാവശ്യമായ പോരാട്ടങ്ങള്‍ക്കു സമയമായി. സ്ത്രീ ശക്തയാകുമ്പോള്‍ കുടുംബവും അതിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടുന്നു. സ്ത്രീയുടെ അന്തസ്സുറ്റ ജീവിതം...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ