വൈദ്യുതി വാഹനങ്ങള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വാങ്ങിക്കൂട്ടുന്നത് ആര്‍ക്ക് വേണ്ടി?

ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021 വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന കാലമാണിത്.കോവിഡ്പ്രതിസന്ധി മൂലമുള്ള വരുമാനനഷ്ടം നമ്മളെ ഒരുപാട് ബാധിച്ചു. ജീവനക്കാരുടെ ശമ്പള പരി ഷ്കരണ കുടിശ്ശിക നൽകുവാൻ നാളിതുവരെ...

ദുര്‍വ്യയത്തില്‍ നിന്ന് പിന്തിരിയുക, സുതാര്യത പുലര്‍ത്തുക..

കൊവിഡ്-19ന്റെ സാഹചര്യവും അതിന്റെ ഭാഗമായി രാജ്യത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ചാര്‍ജ്ജ് പിരിച്ചെടുക്കുന്നതിലടക്കം വലിയ പരിമിതികള്‍ സ്ഥാപനം അഭിമുഖീകരിക്കുന്നുണ്ട്. 2018 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി തീര്‍ന്ന ശമ്പളപരിഷ്കരണം മുന്‍കാല...

കോട്ടയം ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി

നൂറ് കണക്കിന് പരാതികളും ആവലാതികളും തീർപ്പാക്കികൊണ്ട് ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി. കോട്ടയം കെ പി എസ് മേനോൻ ഹാളിൽ ശനിയാഴ്ച നടന്ന അദാലത്തിൽ ലഭ്യമായ 916 പരാതികളിൽ 872 എണ്ണവും തീർപ്പ് കൽപ്പിച്ചു. പരിശോധന ആവശ്യമായ...

ഊർജ്ജ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം

വൈദ്യുതി വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ, ഫിലമെന്റ് രഹിത കേരളം, ഐ ടി സേവനങ്ങൾ തുടങ്ങി ഊർജ്ജ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം 2020 നവംബർ 7 ശനിയാഴ്ച 3 മണിക്ക്.വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ....

പച്ചക്കറി വിളയിച്ച് നാടിനൊപ്പം അഴീക്കോട് വൈദ്യുതി ജീവനക്കാർ

ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും വിയർപ്പൊഴുക്കി ഓഫീസ് പരിസരം ഹരിതാഭമാക്കാൻ ഇറങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ അഴീക്കോടിലെ ജീവനക്കാർക്ക് കിട്ടിയത് കൊട്ട നിറയെ വിഷരഹിത പച്ചക്കറികൾ. വൈദ്യുതി ജീവനക്കാരുടെ ഈ മാതൃകയിൽ വിരിഞ്ഞ പച്ചയും...

പുരപ്പുറത്ത് വൈദ്യുതി വിളയിക്കാൻ സൗര പദ്ധതി

ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. ഇതിൽ 500 മെഗാവാട്ട് പുരപ്പുറങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു...

കെഫോൺ – കേരളത്തിന്റെ ഇന്റർനെറ്റ് സൂപ്പർ ഹൈവേ

ഇൻ്റർനെറ്റ് പൗരൻ്റെ അവകാശമാക്കിയ കേരള സംസ്ഥാന സർക്കാർ നയത്തെ പ്രവർത്തി പഥത്തിലെത്തിക്കുന്നതിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പാണ് കെഫോൺ പദ്ധതി. കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഫൈബർ ഒപ്റ്റിക് കേബിളുകൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും വലിക്കുന്നതോടെ കേരളത്തിലെ ഓരോ പൗരനും അതിവേഗ(10Mbps...

തെരുവിളക്കുകൾ എൽ.ഇ.ഡി പ്രഭയിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പരമ്പരാഗത തെരുവിളക്കുകളെ ഒഴിവാക്കി പകരം വളരെ കുറഞ്ഞ വൈദ്യുതി ചെലവും പരിപാലന ചെലവുമുള്ള എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ.ആവിഷ്ക്കരിച്ച പദ്ധതിയാണ് നിലാവ്. സംസ്ഥാനത്തെ ഏകദേശം പത്ത് ലക്ഷത്തോളം തെരുവ് വിളക്കുകളാണ് ദക്ഷ്യതയേറിയ എൽ.ഇ.ഡി...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ