ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം
മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി...
ദേശീയ പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍
വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കം, ഇന്ത്യ ഇതുവരെയും ദർശിച്ചിട്ടില്ലാത്ത വലിയ തൊഴിലാളി മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങൾക്കും, തൊഴിൽ നിയമ ഭേദഗതികൾക്കും കൂടി എതിരായി നടന്ന...
യുദ്ധവും നിലപാടുകളും
ചിലിയിലെ ഇടത് പക്ഷ മുന്നേറ്റത്തിന് ശേഷം മറ്റൊരു സോഷ്യലിസ്റ്റ് വിജയം കൂടി കൂട്ടിച്ചേർക്കുകയാണ് പോർച്ചു ഗലില്‍ ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിലൂടെ. പൊതു തെരഞ്ഞെടുപ്പില്‍ മധ്യ-ഇ ടതുപക്ഷ സോഷ്യലിസ്റ്റ് പാർടി വിജയം നേടി നിലവിലെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ വീണ്ടും അധികാരത്തിൽ എത്തി....
വൈദ്യുതിരംഗം കഴിഞ്ഞ മാസത്തില്‍-ഫെബ്രുവരി 2022
നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം ജനുവരി 2022ലെ പീക്ക് ഡിമാൻഡ് 192.07 ജിഗാവാട്ട് ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 1.09% അധികമാണ്. ഊർജ്ജ ഉപഭോഗം 112.67 ബില്യൻ യൂണിറ്റായി വർദ്ധിച്ചു. ഇതും മുൻ വർഷത്തേക്കാൾ 2.34% അധികമാണ്. ഗ്രീൻ മാർക്കറ്റ്...
ഐതിഹാസികമായ പ്രക്ഷോഭസമരം വിജയിപ്പിച്ച സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്‍പില്‍ നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി...
ലളിതം ഗംഭീരം
1964ൽ കെ.പി.എ.സിയുടെ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അഭിനയ പ്രതിഭ കെ.പി.എ.സി ലളിത 2022 ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. കെ.പി.എ.സി എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അശ്വമേധം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ...
നേർക്കാഴ്‌ചകളുടെ കൂട്ടുകാരി
ജീവിതത്തിന്റെ പാതിവഴിയിൽവച്ച് ‘നീ എഴുതണം’ എന്ന് നിർബന്ധം പിടിച്ച് പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ് അറ്റൻഡന്റ് ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്‌ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്‌ന പ്രഭാകരൻ പങ്കുവയ്‌ക്കുന്നു
ഇത് ബിന്ദു... ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ...
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം സംയുക്തമായി
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം KSEB വർക്കേർസ് അസ്സോസ്സിയേഷനും ഓഫീസേർസ് അസ്സോസ്സിയേഷനും സംയുക്തമായി ആചരിക്കുന്നു.
സംസ്ഥാന തല പരിപാടി
ഓൺലൈനായി മാർച്ച് 7-ാം തീയതി വൈകുന്നേരം 7 മണിക്ക് സൂമിൽ. fb യിൽ ലൈവും ഉണ്ടായിരിക്കും.
ഉത്ഘാടനം ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സെക്രട്ടറി ശ്രീമതി സി.എസ്...
കഭീ കഭീ മേരെ ദിൽ മേം
1980കളിൽ ദൂരദർശൻ സംപ്രേഷണം ആരംഭിക്കുന്നതിനു മുൻപ് ഒട്ടുമിക്ക വീടുകളിലും വാർത്തകളും സിനിമാ ഗാനങ്ങളും കേൾക്കാനുള്ള ഏക ആശ്രയം റേഡിയോ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവിധ് ഭാരതിയുടെ ഹിന്ദി റിലേയിൽ വൈകുന്നേരങ്ങളിൽ കിഷോർ കുമാറിന്റേയും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറിന്റേയും ഗാനങ്ങൾ പതിവാണ്. ഹിന്ദി...
വാനമ്പാടിക്ക് പ്രണാമം
കദളി കൺകദളി ചെങ്കദളി പൂവേണോ
കവിളിൽ പൂമദമുള്ളൊരു
പെൺപൂവേണോ പൂക്കാരാ..."
1995നുമുൻപ് ജനിച്ചിട്ടുള്ള ഏതൊരു മലയാളിയും ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും ഈ ഗാനം.
വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകിയ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ 1974ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണിത്. പ്രശസ്ത എഴുത്തുകാരൻ...




























