ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്
ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.യു എ പി എ...
പലായനങ്ങളുടെ രാഷ്ട്രീയം-സെമിനാര്‍ ആഗസ്ത് 1ന്
ലോക രാഷ്ട്രീയത്തിന്റെ വികാസത്തിന്റെ ഒരു പങ്ക് പലായനങ്ങളിലൂടെയാണ്. മതങ്ങളുടെ ആവിര്‍ഭാവത്തിനും രാഷ്ട്രങ്ങളുടെ രൂപീകരണത്തിലും ഇതിഹാസങ്ങളുടെ പിറവിക്കും പഴയകാല പലായനങ്ങള്‍ ഒരു നിദാനമായിരുന്നു എന്ന് കാണാം. രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ക്കും അന്നും ഇന്നും വഴിമരുന്നിടുന്നതിനും പലയിടത്തും പലായനങ്ങള്‍ക്കുള്ള പങ്ക് പ്രസക്തമാണ്. അരക്ഷിതരായ...
ജനാധിപത്യം കുടുംബത്തില്‍- സെമിനാര്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്യത്തിൽ സമകാലീന വിഷയങ്ങളിൽ ഊന്നിയുള്ള സെമിനാറുകളും നടക്കുന്നു.സാമൂഹ്യ പുരോഗതിയിലധിഷ്ഠിതമായി സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടാവുമ്പോഴും നമ്മെ പിറകോട്ടടിപ്പിക്കുന്ന വിധത്തിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തകർത്താടുന്നു. സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകമായ...
വനിതാ സമ്മേളനം-പോസ്റ്റർ ഡിസൈൻ മത്സരം
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.ആഗസ്റ്റ് പത്താം തീയതി നടക്കുന്ന വനിതാ സമ്മേളനത്തിന്റെ പോസ്റ്ററുകളാണ് തയ്യാറാക്കേണ്ടത്.മത്സര നിയമാവലി
കെഎസ്ഇബിയിലെ ജീവനക്കാർക്കും / കരാർ തൊഴിലാളികൾക്കും മത്സരത്തിൽ...
22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ പ്രകാശനം
ആഗസ്ത് 14, 15 തീയതികളിൽ നടക്കുന്ന കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ കണ്ണൂര്‍ ഓഫീസേഴ്സ് ഹൗസില്‍ വച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. ജൂലൈ 22 ന് നടന്ന ലോഗോ...
മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.സംസ്ഥാന സമ്മേളനം 2021 ഓഗസ്റ്റ് 14,15 തീയതികളിൽ നടക്കും.നിങ്ങളുടെ കൈവശം ഉള്ള ഏതു മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിനു അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം.മത്സര...
വൈദ്യുതി തൊഴിലാളികളുടെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക – തൃശൂർ ജില്ലാ സമ്മേളനം
രാജ്യത്തെ വൈദ്യുതി രംഗം സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന വൈദ്യുതി ഭേദഗതിക്കെതിരായി രാജ്യത്തെ വൈദ്യുതി ജീവനക്കാർ ആഗസ്റ്റ് 10 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വർക്കിംഗ് കമ്മിറ്റി...
നിയമനങ്ങളുടെ പൂക്കാലം
വൈദ്യുതി മേഖലയിലെ കോർപ്പരേറ്റ് പ്രീണനത്തിന്റെ ദുരന്ത ഫലം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് തൊഴിലാളികൾക്കണ് സ്ഥിരം തൊഴിലിൽ നിന്നു പുരത്താക്കപ്പെട്ടവർ നിരവധിയാണ്പൊതുമേഘലകൾ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽകേരളത്തിലെ പൊതുമേഘലാസ്ഥാപനങ്ങൾ വേറിട്ടുനില്ക്കുന്നുകേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി യിലും നിയമനത്തിന്റെ പൂക്കാലം. 2016...
സ്വകാര്യവല്‍ക്കരണം – കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കച്ചങ്ങായിമാര്‍
വൈദ്യുതി മേഖലയെ വെട്ടി മുറിക്കുന്ന കാര്യത്തിലും സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തിലും അതിന് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരുകള്‍ ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്.
• എന്‍റോണിന്റെ നേതൃത്വത്തിലുള്ള ധാബോള്‍ പദ്ധതി - മഹാരാഷ്ട്ര സംസ്ഥാന...
കേരളം സൃഷ്‌ടിച്ച മാതൃകയും കരുതലും
• കൊച്ചി-ഇടമൺ 400 കെ.വി. ലൈനും ഗെയ്ൽപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമാവുമെന്ന് അഞ്ച് വര്‍ഷം മുന്‍പ് സ്വപ്നത്തിൽ പോലും നാം കരുതിയിരുന്നോ ?
• ഇന്നിപ്പോൾ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ, അന്നു തന്നെ വൈദ്യുതി കണക്ഷനും കൂടി ലഭിക്കുമെന്ന്...




























