ദ്വിദിന വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28-29 തീയതികളില്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28,29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌ഡെസില്‍ വച്ച് നടക്കും . എല്ലാ ജില്ലകളിലും ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം പോസ്റ്റര്‍ കാമ്പയിനുകള്‍ നടത്തി.

സപ്തംബര്‍ 24ന്റെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് NCCOEEEയുടെ ഐക്യദാര്‍ഡ്യം

കൽക്കരി ഖനന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ രാജ്യത്തെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകൾ സെപ്റ്റംബർ 24 പണിമുടക്ക് നടത്തുകയാണ്. പൊതുമേഖലയിലുള്ള 117 പദ്ധതികളിൽ നിന്നാണ് രാജ്യത്തിനാവശ്യമുള്ള 85 ശതമാനം കൽക്കരിയും ഉദ്പാദിപ്പിക്കുന്നത്....

ട്രാന്‍സ്‌ഗ്രിഡ് – പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ...

കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് പ്രത്യേക സ്കീം ഒക്ടോബര്‍ 31 വരെ

വൈദ്യുതി കണക്ഷൻ ലഭ്യമായ സമയത്തെ ഉപകരണങ്ങളായിരിക്കണമെന്നില്ല ഇന്ന് ഉപഭോക്താവ് ഉപയോഗിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും കണ്ടക്ടഡ് ലോഡ് മാറിയെന്നിരിക്കാം. പിഴകൂടാതെ കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക്...

ട്രാന്‍സ്ഗ്രിഡ് പദ്ധതിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണം അവാസ്തവം – കെ.എസ്.ഇ.ബി

• കേരളത്തിന്റെ പ്രസരണ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം മുടല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്‍ത്തുകയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍...

കെ.എസ്.ഇ.ബി. നടത്തിയ സൗരോർജ്ജ സംരംഭകരുടെ മീറ്റിന് സോളാർ കമ്പനികളിൽ നിന്ന് മികച്ച പങ്കാളിത്തം

പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 19/09/2019 ന് കെ.എസ്.ഇ.ബി നടത്തിയ ബിഡേഴ്സ് മീറ്റിന് സോളാർ കമ്പിനികളിൽ നിന്ന് മികച്ച പങ്കാളിത്തം. നാൽപ്പതോളം വിവിധ കമ്പിനികളിലെ പ്രതിനിധികളടക്കം ഏകദേശം നൂറോളം പേരാണ് ഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന യോഗത്തിൽ...

Power Quiz – 2019

Power Quiz-2019 quiz competition- India's largest quiz competition based on power sector will be conducted as per the following schedule. First prize is  Rs.20,000/- + Sir...

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം ജൂണ്‍ 17-ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇഇഎഫ്ഐ വൈസ് പ്രസിഡന്റുമായ ബി പ്രദീപ് ടൂര്‍ണ്ണമെന്റ്...

ആസ്ഥാന മന്ദിരത്തിന് തിലകക്കുറിയായി പുസ്തകപ്പുര

2018 ജൂൺ 19, വൈകുന്നേരം. പുറത്തു കോരിച്ചൊരിയുന്ന ഇടവപ്പാതിയെ വകവയ്ക്കാതെ, തിരുവനന്തപുരം ഓഫീസേഴ്സ് ഹൗസിനുള്ളിൽ, വലയാർ അവാർഡ് ജേതാവ് റ്റി ഡി രാമകൃഷ്ണന്റെ സൗമ്യവും ദൃഢവുമായ വാക്കുകൾ പെയ്തിറങ്ങി. ഓഫീസേഴ്സ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ജില്ലാ കമ്മിറ്റിയുടെ മുറി ഒരു പുസ്തകപ്പുരയായി നേരത്തേ തന്നെ രൂപം...

സ്മൃതി

കളഞ്ഞു പോയതെന്തോ തിരഞ്ഞു തിരഞ്ഞു ഞാനാ ഒഴിഞ്ഞ ശവപ്പറമ്പിലേക്ക്‌ നടന്നു അതിന്റെ ഇരുണ്ട കോണിൽ ഞാൻ ആരും കാണാതെ വെറുതെ ചിക്കിപ്പരതി നിന്നു അവിടെയിടിഞ്ഞ സാമ്രാജ്യത്തിന്റെ അരികു തട്ടിയെൻ പെരുവിരൽ ആഴത്തിൽ മുറിഞ്ഞു കിനിഞ്ഞ ചോര ഞാൻ കുടഞ്ഞെറിഞ്ഞത്‌ ദൂരെ സ്മൃതിമണ്ഡപത്തിൽ തട്ടിച്ചിതറി അവിടെ വീശിയ തണുത്ത- കാറ്റിപ്പോൾ മൃതിഗന്ധമല്ലാ- അധിപന്റെ ഗതകാലപ്രണയം മണത്തു നിരന്ന സാമ്രാജ്യങ്ങൾ മുഴുവനും അളന്നിട്ടും അവനുള്ളിൽ ഒരു മഹാസാമ്രാജ്യം തീർത്തും ഒഴിഞ്ഞു തന്നെ കിടന്നു. തിരഞ്ഞു...