എന്‍സിസിഒഇ ഇ ഇ സമരസന്ദേശ ജാഥ-ആവേശമായി കണ്ണുരില്‍

നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്‌ മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ...

കേരള ബദല്‍ സംരക്ഷിക്കപ്പെടണം – ജലവൈദ്യുതി ഉത്പാദന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കരുത്

കേരളത്തില്‍ പുതിയതായി ആരംഭിക്കുന്നതും, കെ.എസ്.ഇ.ബി നിലവില്‍ ഏറ്റെടുത്തിരിക്കുന്നതുമായ ജലവൈദ്യുതി പദ്ധതികൾ തെഹരി (THDCIL) - കെ എസ്സ് ഇ ബി സംയുക്ത കമ്പനി രൂപീകരിച്ച്, പ്രസ്തുത കമ്പനി വഴി മാത്രം പദ്ധതികൾ പൂർത്തീകരിക്കാൻ പവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി നടപടികള്‍...

വഴി തെറ്റുന്ന ആസൂത്രണം -മുന്‍ഗണനകള്‍ പാളുന്നു

2022 ഏപ്രില്‍ 22ന് രാത്രികാല പീക്ക് ആവശ്യകത (Night peak) 4385 MW ഉം, ഏപ്രില്‍ 28ന് രാവിലത്തെ പീക്ക് ആവശ്യകത (Morning peak) 3570 MW ഉം, അന്നേ ദിവസം രേഖപ്പെടുത്തിയ പ്രതിദിന വൈദ്യുതി ഉപയോഗം 92.88 മില്ലിയണ്‍...

കേരളമെങ്ങും സമര സന്ദേശ ജാഥകള്‍

നാഷണല്‍ കാ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലായീസ് ആന്റ് എഞ്ചിനീയേര്‍സ്(എന്‍.സി.സി.ഒ.ഇ.ഇ.ഇ.)സമര സന്ദേശ ജാഥകള്‍-2023 ജൂണ്‍ 20 -30>ടോട്ടക്സ് പദ്ധതി വേണ്ടേ വേണ്ട>സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേഖലയില്‍ നിര്‍വഹിക്കുകസാമൂഹ്യ വികസനത്തിനുള്ള പ്രധാനപ്പെട്ട പശ്ചാത്തല സൗകര്യങ്ങളില്‍ ഒന്നായ വൈദ്യുതിയെ ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനും...

2022ലെ വൈദ്യുതി (ഭേദഗതി) ബിൽ -ജനങ്ങളെ ഇരുട്ടിലേയ്ക്ക് നയിക്കുന്നു -(ഭാഗം 2)

ഊർജം സംബന്ധിച്ച പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പതിനാലാം റിപ്പോർട്ട് രേഖപ്പെടുത്തിയത് താഴെ കൊടുക്കുന്നു:"വൈദ്യുതി ഭേദഗ തി ബിൽ 2005" പ്രസ്താവിയ്ക്കുന്നു: "രാജ്യത്തെ പ്രാദേശിക സാമ്പത്തിക വികസനത്തിലെ അസന്തുലിതാവസ്ഥ നിരവധി സംസ്ഥാനങ്ങളിൽ ധാരാളം ഉപഭോക്താക്കൾക്ക് പണമടയ്ക്കാൻ ശേഷിയില്ലാതാവുന്നതിന് കാരണമാണെന്ന് കമ്മറ്റി സൂചിപ്പിക്കുന്നു....

പൊതു സ്ഥലം മാറ്റ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം

പൊതു സ്ഥലം മാറ്റ നടപടികള്‍അടിയന്തിരമായി പൂര്‍ത്തീകരിക്കണംമിഡില്‍ ലെവല്‍ ഓഫീസര്‍മാരുടെ 2023 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്കുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ഫെബ്രുവരി മാസം 28ന് വൈദ്യുതി ബോര്‍ഡ് പ്രസിദ്ധീകരിച്ചതാണ്. ഔദ്യോഗികമായി ലഭിച്ച നിര്‍ദ്ദേശങ്ങളും, സംഘടനകളുമായി ചര്‍ച്ച ചെയ്ത് ധാരണയായതുമായ മാറ്റങ്ങള്‍ കഴിഞ്ഞ...

ദീര്‍ഘ കാല കരാറുകള്‍ റദ്ദാക്കിയ റഗുലേറ്ററികമ്മീഷന്റെ ഉത്തരവ് സ്ഥാപനത്തിന്റേയും ഉപഭോക്താക്കളുടേയും താത്പര്യം സംരക്ഷിക്കുന്നതല്ല

2014 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പ്രസിദ്ധീകരിച്ച രണ്ട് ദര്‍ഘാസ്സ് പരസ്യങ്ങളിലെ നടപടിക്രമങ്ങളിലൂടെ വിവിധ വൈദ്യുത ഉത്പാദകരുമായി വൈദ്യുതി ബോര്‍ഡ് കരാറിലേര്‍പ്പെടുകയും, 2017 മുതല്‍ കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതുമായ 765 MW വൈദ്യുതിയില്‍, 465 MW വൈദ്യുതിക്കുള്ള കരാറുകള്‍, വൈദ്യുതി ബോര്‍ഡിന്റെ...

വിതരണ മേഖലയും CFPDയുടെ ഉപയോഗവും

വൈദ്യുതി ഉൽപ്പാദന പ്രസരണ മേഖലകളിൽ സാങ്കേതികതയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയും അതുമൂലം നിലവിലെ വൈദ്യുതി തടസ്സങ്ങൾ കുറയ്‌ക്കാനും നമുക്ക്‌ സാധിച്ചിട്ടുണ്ട്‌. കാലഹരണപ്പെട്ട ഉപകരണങ്ങൾ മാറ്റുകയും പുതിയ സാങ്കേതികവിദ്യയിൽ ഉള്ളവ സ്ഥാപിക്കുകയും ചെയ്‌തതുമൂലമാണ്‌ നമുക്ക്‌ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്‌....

Aerial Bunched Cables, Covered Conductors & Accessories-Construction Installation and maintenance

For transmitting electricity to consumers, utilities use overhead and underground cables. Conventionally, bare overhead conductors are used since they are the cheapest and easiest to build. They utilise air...

ഗ്രീൻ താരിഫ്

കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് റൂൾ 2022ന്റെ ചുവട് പിടിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ ഒരു ഗ്രീൻ താരിഫ് അനുവദിക്കാൻ കെ എസ് ഇ ബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ പെറ്റീഷൻ സമർപ്പിച്ചു. റെഗുലേറ്ററി...

വൈദ്യുതി താരിഫ് പരിഷ്കരണം-പൊതു തെളിവെടുപ്പ് പൂർത്തിയായി

2023 - 24 മുതൽ 2026 - 27 വരെയുള്ള സംസ്ഥാനത്തെ വൈദ്യുതി റീട്ടൈൽ താരീഫ്, ബൾക്ക് സപ്ലെ താരീഫ്, മറ്റ് ചാർജ്ജുകൾ എന്നിവ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയടക്കമുള്ള വിതരണ കമ്പനികൾ കെ.എസ്.ഇ.ആർ.സി.ക്ക് സമർപ്പിച്ച പെറ്റീഷനുമുകളിലുള്ള...

ടോട്ടക്‌സ്‌ മാതൃകാ സ്‌മാർട്ട്‌ മീറ്റർ വ്യാപനത്തിനെതിരെ എൻസിസിഒഇഇഇയുടെ സമരപ്രഖ്യാപനം

ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനെതിരെ എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ സംയുക്തമായി സംസ്ഥാനതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 10.05.2023 നു തിരുവനന്തപുരത്ത് ബി ടി ആർ ഭവനിൽ വച്ചു സംഘടിപ്പിച്ചു...

ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ നല്‍കുന്ന ആവേശം

ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ ഒരിക്കൽക്കൂടി ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാഭിമാനം വാനോളം ഉയർത്തിയിരിക്കുന്നു. ചരിത്ര വിജയം നേടിയ ആ പോരാട്ടത്തെ കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ അഭിവാദ്യം ചെയ്യുന്നു. എസ്‌മയും എൻഎസ്‌എ യും കാട്ടി ഭീഷണിപ്പെടുത്തിയിട്ടും, കൂട്ടപിരിച്ചുവിടൽ ഉൾപ്പെടെ ഒട്ടനവധി മർദ്ദനമുറകൾ പ്രയോഗിച്ചിട്ടും പതറാതെ,...

2022ലെ വൈദ്യുതി (ഭേദഗതി) ബിൽ-ജനങ്ങളെ ഇരുട്ടിലേയ്ക്ക് നയിക്കുന്നു

(വൈദ്യുതി (ഭേദഗതി) ബിൽ, 2022 നെതിരെ രാജ്യമെമ്പാടും വൈദ്യുതി മേഖലയിലെ ജീവനക്കാർ കുറേ കാലമായി പ്രക്ഷോഭത്തിലാണെങ്കിലും മാദ്ധ്യമങ്ങളും ബഹുജനവിഭാഗങ്ങളും ഇത് വൈദ്യുതി ജീവനക്കാരുടെ സേവനസംബന്ധമായ എന്തോ പ്രശ്നമെന്ന രീതിയിൽ കാണുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇത് വിവിധ തുറകളിലുള്ള ബഹുജനങ്ങളെ...

ഡയറക്ടര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്പിന്‍വലിക്കണം

രാജ്യത്ത് ഏറ്റവും മികച്ച വൈദ്യുതി യൂറ്റിലിറ്റികളില്‍ ഒന്നായി കെ.എസ്.ഇ.ബി. മാറിയിട്ടുള്ളത് കേരളം പിന്തുടരുന്ന ബദല്‍ വികസന നയത്തിന്റേയും ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഫലമായാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സൂചകങ്ങളില്‍ വൈദ്യുതി...

സ്മാര്‍ട്ട്മീറ്റര്‍ വ്യാപനം-ഈ തിടുക്കം എന്തിന്?

കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ ഒട്ടേറെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് കെ.എസ്.ഇ.ബി.യുടെ റവന്യൂ പ്രവര്‍ത്തനങ്ങള്‍ പുറം കരാര്‍ നല്‍കുന്നതും അതുവഴി വൈദ്യുതി...

ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്....

Popular Videos