ORUMA – Free software based billing application of KSEB
Chief Minister inaugurated the free software programme of Kerala State Electricity Board Oruma at Co-Bank Towers, Thiruvananthapuram on 10th March 2008. It came as the culmination of...
വൈദ്യുതി ഭേദഗതി ബിൽ 2022
രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന് കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ് 2022 ആഗസ്റ്റ് എട്ടിന് അവതരിപ്പിച്ച ഈ ബിൽ അറിയപ്പെടുന്നത്. രാജ്യത്തെ 27 ലക്ഷം വൈദ്യുതി ജീവനക്കാർ...
കേരളത്തിലെ വൈദ്യുതി മേഖല – പ്രശ്നങ്ങൾ, സാദ്ധ്യതകൾ
വൈദ്യുതി മേഖല പൊതുവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വൈദ്യുതി ഉത്പാദന - ഉപഭോഗ രീതികൾ മാറുകയാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന നിലയങ്ങളും അവിടെ നിന്നും വൈദ്യുതി ഉപഭോഗ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പ്രസരണ - വിതരണ ശൃംഖലയുമെന്ന നിലയിൽ...
ബീഹാറിലെ വൈദ്യുതിതൊഴിലാളികള്ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം
വൈദ്യുതിനിയമത്തെ പിന് പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള് നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില് ഉയര്ന്ന് വരുന്നത്. ഇതില് ഏറ്റവും ഒടുവില് ബീഹാറില് നിന്നുള്ള വാര്ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്...
ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി
എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു
ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...
വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി ജോലി...
വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ബി. ജെ. പി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി ജോലി ബഹിഷ്കരിക്കുന്നു
ഗവൺമെന്റ് ആഗസ്ത് 8ന് പാർലമെന്റിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ...
വൈദ്യുതി നിയമ ഭേദഗതി – ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണം
2003 വൈദ്യുതി നിയമം നിലവിൽ വന്നതോടുകൂടി രാജ്യത്ത് ഒട്ടേറെ സ്വകാര്യ വൈദ്യുതി നിലയങ്ങൾ ഉത്പാദനം ആരംഭിച്ചിരുന്നു. വൈദ്യുതി ബോർഡുകളുടെ വിഭജനം, സ്വകാര്യ വിതരണ കമ്പനികളുടെ കടന്നു വരവ്, അവരെ പ്രോത്സാഹിപ്പിക്കുന്ന താരിഫ് നയവും ഘടനയും എന്നിവ വൈദ്യുതി നിരക്കുകൾ കുത്തനെ...
Debt of RattanIndia Power will be taken over for ₹4,050 crore
In one of the biggest debt resolution deals outside the Insolvency
and Bankruptcy Code, RattanIndia Power Ltd has done an agreement with
its consortium of lenders led by...
NTPC wins bid for Avantha’s stressed MP power plant, beats Adani power
NTPC has won the bid for Avantha Group's power plant in Madhya Pradesh, with a Rs 1,900-crore offer that was higher than Adani Group's bid, according to a report...
മഹാരാഷ്ട്രയിലെ വൈദ്യുതി സമരത്തിന് ഐക്യദാർഢ്യം
MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ...
എന് സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്വെന്ഷന് – 2018 ജനുവരി 11
കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില് പാസ്സാക്കാനുള്ള നീക്കങ്ങളില് നിന്നും കേന്ദ്രസര്ക്കാര് പിന്മാറണമെന്ന് നാഷണല് കോ-ഓര്ഡിനേഷന് കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര് മെമ്മോറിയലില് വച്ച് 2018 ജനുവരി 11ന് നടന്ന കണ്വെന്ഷനില്...
മാര്ച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, ഇന്ത്യൻ തൊഴിലാളിവർഗ്ഗം 2022 മാര്ച്ച് 28, 29 തീയ്യതികളിൽ പണിമുടക്കുകയാണ്. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, മറ്റ് വിവിധ കേന്ദ്ര-സംസ്ഥാന ഫെഡറേഷനുകളും പങ്കെടുത്തു കൊണ്ട് ന്യുഡല്ഹിയില് വെച്ച് നവംബര് 11ന് നടന്ന ദേശീയ കണ്വന്ഷനാണ് ഫെബ്രുവരി...
പുരപ്പുറത്ത് വൈദ്യുതി വിളയിക്കാൻ സൗര പദ്ധതി
ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. ഇതിൽ 500 മെഗാവാട്ട് പുരപ്പുറങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു...
പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്ക്ക് അഭിവാദ്യങ്ങള്
പോണ്ടിച്ചേരിയില് ഫെബ്രുവരി ഒന്നു മുതല് വൈദ്യുതിജീവനക്കാര് നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്ക്കരണ നടപടികള് തുടരില്ലെന്ന സര്ക്കാര് ഉറപ്പിനെത്തുടര്ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്ഭര് അഭിയാന് പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്ക്കാര് നടത്തിയ രണ്ടാമത്തെ നീക്കമാണ് തൊഴിലാളിപ്രക്ഷോഭങ്ങള്ക്കുമുന്നില് അടിയറവ് പറഞ്ഞത്. ഇക്കാര്യത്തില്...
പുരപ്പുറ സൗരോര്ജ്ജ പദ്ധതി – വൈദ്യുതി മന്ത്രി ശ്രീ എം എം മണി ശില്പ്പശാല ഉത്ഘാടനം ചെയ്തു
കെ എസ് ഇ ബി ലിമിറ്റഡിന്റെയും അനര്ട്ടിന്റെയും ആഭിമുഖ്യത്തില് തിരുവനന്തപുരത്ത് 2018 മേയ് 9, 10 തീയതികളിലായി കെ എസ് ഇ ബി.യുടെ പുരപ്പുറ സൗരോര്ജ്ജ പദ്ധതിയുടെ വാണിജ്യമാതൃക തീരുമാനിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള സംസ്ഥാന വൈദ്യുതി വകുപ്പ്...
വൈദ്യുതി നിയമ ഭേദഗതി 2018 വൈദ്യുതി നിരക്ക് കുത്തനെ കൂടും
വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് 'വൈദ്യുതി നിയമ ഭേദഗതി 2018'. ഇത് നടപ്പിലായാൽ...