Home Articles Page 16

Articles

Articles and News

മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍

കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന...

എന്‍സിസിഒഇ ഇ ഇ സമരസന്ദേശ ജാഥ-ആവേശമായി കണ്ണുരില്‍

നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്‌ മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പരസ്യ നിലപാടുമായി അരവിന്ദ് കേജ്രിവാൾ

ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിൽ കുത്തനെയുള്ള വർദ്ധനവിന് നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശങ്ങൾ കാരണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ട് വൻകിട ഉത്പാദന - വിതരണ കമ്പനികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി നിർദ്ദേശങ്ങൾ എന്നും...

ഉത്തര്‍ പ്രദേശ് – വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭം വിജയിച്ചു

സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ കുറേ നാളുകളായി ഉത്തര്‍പ്രദേശിലെ വൈദ്യുതി ജീവനക്കാര്‍ നടത്തിവന്ന പ്രക്ഷോഭങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി. ഏപ്രില്‍ 5-ന് സംസ്ഥാന ഊര്‍ജ്ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (യുപിപിസിഎല്‍) ചെയര്‍മാനുമായ അലോക് കുമാറും പവര്‍ എംപ്ലോയീസ്...

കെ.എസ്.ഇ.ബി ഓഫീസുകൾക്കും ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അമിത?മാണെന്ന ആരോപണവുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലയിലെ ചവറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, എറണാകുളം ഇലക്ട്രിക്കൽസ് സർക്കിൾ ഓഫീസ്, എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും...

ലോകം മാറുന്നു…നമ്മളും മാറണം

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2015ല്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി ആയ ട്രൂഡോയുടെ മന്ത്രിസഭയിലെ 50 ശതമാനം മന്ത്രിമാരും വനിതകളായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോള്‍ 20...

കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായി

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. 396MW വൈദ്യുതി ആണ് ഈ ലൈൻ വഴി പ്രവഹിച്ചത്. ...

Zero-carbon electricity overtakes fossil fuels in Britain across 2019

Zero-carbon energy became Britain’s largest electricity source in 2019, delivering nearly half the country’s electrical power and for the first time outstripping generation by fossil fuels.

കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം​ എം മണി

നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...

Tata power pressurises states to sign revised PPA for Mundra UMPP

Tata Power says, it will be forced to stop operating its imported coal-based Mundra ultra-mega power project after February unless its five consumer states allow pass-through of additional fuel...

സൗര സംശയങ്ങളും മറുപടികളും – FEEC.

ഫ്രഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (FEEC) സംഘടിപ്പിച്ച "സൗര സംശയങ്ങളും മറുപടികളും" എന്ന വിഷയത്തിൽ കെ എസ് ഇ ബി യും സംസ്ഥാന ഗവൺമെന്റും ചേർന്നു നടത്തുന്ന സ്വപ്ന പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ച് വിശദീകരണ പരിപാടി കോഴിക്കോട്...

പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല

വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍...

Popular Videos