ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും
ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....
വൈദ്യുതി ബോര്‍ഡിന്റെ നിക്ഷേപ പദ്ധതിയും താരിഫ് പെറ്റീഷനും
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള എ.ആര്‍.ആര്‍ ആന്റ് ഇ.ആര്‍.സിയും താരീഫ് പെറ്റീഷനും സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഉപഭോക്താക്കളുടേയും ബോര്‍ഡിലെ വിവിധ തൊഴിലാളി ഓഫീസര്‍ സംഘടനകളുടേയും അഭിപ്രായം തേടുകയുണ്ടായി. ജനുവരി 29നാണ് ഉപഭോക്തൃ വിഭാഗങ്ങളുടെ യോഗം നടന്നത്. ജനുവരി മുപ്പതിന് ബോര്‍ഡിലെ വിവിധ സംഘടനകളുടെ...
സമ്മതികളുടെ നിര്‍മ്മിതി
രാം നാഥ് ഗോയങ്ക ജേണലിസം അവാര്‍ഡ് ദാന ചടങ്ങാണ് വേദി. പ്രധാനമന്ത്രി ഉള്‍പെടെയുള്ളവര്‍ വേദിയില്‍ ഉപവിഷ്ടരാണ്. ചടങ്ങിനു നന്ദി പറയുന്നതിനായി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ എഡിറ്റര്‍ രാജ്കമല്‍ ഝാ വേദിയിലെത്തി. അദ്ദേഹം പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രിയെ നോക്കി ഇങ്ങനെ പറഞ്ഞു: "താങ്കളുടെ നല്ല...
ജനങ്ങളെ മറന്ന കേന്ദ്ര ബഡ്‌ജറ്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്.
2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും...
വാനമ്പാടിക്ക് പ്രണാമം
കദളി കൺകദളി ചെങ്കദളി പൂവേണോ
കവിളിൽ പൂമദമുള്ളൊരു
പെൺപൂവേണോ പൂക്കാരാ..."
1995നുമുൻപ് ജനിച്ചിട്ടുള്ള ഏതൊരു മലയാളിയും ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും ഈ ഗാനം.
വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകിയ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ 1974ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണിത്. പ്രശസ്ത എഴുത്തുകാരൻ...
യഥാര്‍ത്ഥത്തില്‍ നടന്നത് വര്‍ഗ്ഗ സമരമാണ്- ഒറ്റയാള്‍ പോരാട്ടമല്ല
പൊതുവിൽ മുഖ്യധാരാ തമിഴ് സിനിമയ്ക്ക് ഒരു പ്രശ്നം ഉള്ളത് അതെപ്പോഴും നായകന് മാത്രം വീരപരിവേഷം നൽകി,നായക താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ കൂടി ആവേശം കൊള്ളിച്ചു ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയെടുക്കുന്നു എന്നതാണ്.യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കി മാറ്റുമ്പോഴും പലപ്പോഴും നായക കേന്ദ്രീകൃതമായ...
വൈദ്യുതിരംഗം കഴിഞ്ഞ മാസത്തില്‍-ഫെബ്രുവരി 2022
നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം ജനുവരി 2022ലെ പീക്ക് ഡിമാൻഡ് 192.07 ജിഗാവാട്ട് ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 1.09% അധികമാണ്. ഊർജ്ജ ഉപഭോഗം 112.67 ബില്യൻ യൂണിറ്റായി വർദ്ധിച്ചു. ഇതും മുൻ വർഷത്തേക്കാൾ 2.34% അധികമാണ്. ഗ്രീൻ മാർക്കറ്റ്...
ദുരന്തഭൂമിയിൽകർമ്മനിരതരായി
2022 ഒക്ടോബർ 16- ദുരന്തം ഒരു തീമഴയായി കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ പെയ്തിറങ്ങുകയായിരുന്നു. കുറേയേറെ നാളുകളായി മഴ ഹൈറേഞ്ചിൽ പതിവുകാഴ്ചയാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതിരുന്ന ആ ശനിയാഴ്ച എല്ലാം ശാന്തമായിരുന്നു. ജനങ്ങൾ പതിവുപോലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ...
ഒരു ഷോക്കോസ് അപാരത
രാവിലെ പത്രംനോക്കി കൊണ്ടിരിക്കെ പതിവില്ലാതെ അച്ഛൻ വീട്ടിലേക്ക് കയറിവരുന്നു. ഇടയ്ക്കിടയ്ക് വരുന്നതാണെങ്കിലും രാവിലെയുളള വരവിൽ എന്തെങ്കിലും കാണാതിരിക്കില്ല. വന്നപാടെ ഏതോ അത്ഭുതം കാണുന്നതുപോലെ ആകെയൊരു നോട്ടം. പെട്ടെന്ന് അകത്തുനിന്നും ഭാര്യയും എത്തി. അച്ഛൻ ഇത്ര നേരത്തെ എത്തിയോ എന്ന അവളുടെ...
Power Sector May/June 2022
Energy Demand and Market updates:According to the power demand data published by the National Load Dispatch Center, during May’22 the energy consumption at 136 BU...

































