Power Sector May/June 2022
Energy Demand and Market updates:According to the power demand data published by the National Load Dispatch Center, during May’22 the energy consumption at 136 BU...
കഭീ കഭീ മേരെ ദിൽ മേം
1980കളിൽ ദൂരദർശൻ സംപ്രേഷണം ആരംഭിക്കുന്നതിനു മുൻപ് ഒട്ടുമിക്ക വീടുകളിലും വാർത്തകളും സിനിമാ ഗാനങ്ങളും കേൾക്കാനുള്ള ഏക ആശ്രയം റേഡിയോ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവിധ് ഭാരതിയുടെ ഹിന്ദി റിലേയിൽ വൈകുന്നേരങ്ങളിൽ കിഷോർ കുമാറിന്റേയും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറിന്റേയും ഗാനങ്ങൾ പതിവാണ്. ഹിന്ദി...
യുദ്ധവും നിലപാടുകളും
ചിലിയിലെ ഇടത് പക്ഷ മുന്നേറ്റത്തിന് ശേഷം മറ്റൊരു സോഷ്യലിസ്റ്റ് വിജയം കൂടി കൂട്ടിച്ചേർക്കുകയാണ് പോർച്ചു ഗലില്‍ ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിലൂടെ. പൊതു തെരഞ്ഞെടുപ്പില്‍ മധ്യ-ഇ ടതുപക്ഷ സോഷ്യലിസ്റ്റ് പാർടി വിജയം നേടി നിലവിലെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ വീണ്ടും അധികാരത്തിൽ എത്തി....
പെൺകുട്ടി പാന്റിടുമ്പോൾ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, പെൺകുട്ടികൾ പാൻ്റിടുന്നത് സംബന്ധിച്ച കോലാഹലങ്ങൾ കണ്ടപ്പോൾ, ഇരുപതാം നൂറ്റാണ്ടിൽ പാൻറിട്ടു നടന്ന ഓർമ്മകൾ ഉണരുന്നു. അക്കാലത്തെ മനുഷ്യരൊക്കെ എത്ര ഭേദം!
എന്റെ നാട്ടിൽ പാൻ്റിട്ട് പഠിക്കാൻ പോയ ആദ്യത്തെ പെൺകുട്ടി ഞാനായിരുന്നു - 32 വർഷങ്ങൾക്ക് മുമ്പ്. എന്റെ...
ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം
വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന്‍ മാത്രമേ ചണ്ഡിഗഡിലെ വൈദ്യുതിത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പ്രക്ഷോഭത്തെ അവഗണിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണ...
പവര്‍ സെക്ടര്‍ ന്യൂസ് – ഒക്റ്റോബര്‍ 2024
ബാറ്ററി സ്വാപ്പിങ് ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി എം ഒ പി പുതിയ ഗൈഡ് ലൈൻ ഇറക്കി. ബാറ്ററി ചാർജിങ് ഓപ്പറേറ്റർമാർക്കും ഉടമസ്ഥതയുള്ളവർക്കും ഈ ഗൈഡ് ലൈൻ ബാധകമായിരിക്കും. ബാറ്ററിസ്വാപ്പിംഗ് ഒരു ബദല്‍ മാർഗമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗൈഡ് ലൈൻ ഇറക്കിയിരിക്കുന്നത്.
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം
വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തുന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് മെച്ചപ്പെട്ട കൂലിക്കും ക്ലിപ്‌തമായ ജോലിസമയത്തിനും വേണ്ടി സ്‌ത്രീത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക അവകാശസമരത്തിന്റെ അനുസ്‌മരണം. അന്നത്തെ സാഹചര്യങ്ങളിൽനിന്നും മുന്നോട്ടുപോയി എന്ന് കാണുമ്പോഴും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുള്ള ബോധ്യപ്പെടുത്തലുമായാണ് നൂറ്റാണ്ടിനിപ്പുറം ഈ ദിനം...
സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാതല പര്യടനം
സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാ തല പര്യടനത്തിനു കാസര്‍ഗോഡ് ജില്ലയില്‍നിന്നും തുടക്കമായി. തുടർന്ന് കണ്ണൂര്‍, വയനാട് ജില്ലകളിലും പൂര്‍ത്തിയാക്കി. നിലവിൽ വൈദ്യുതി മേഖലയിലെയും കെഎസ്ഇബി യിലെയും വിവിധ വിഷയങ്ങള്‍ സംഘടനാംഗങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും ഉള്‍പെടുന്ന നേതാക്കള്‍ ജില്ലകളില്‍ സന്ദര്‍ശനം...
വൈദ്യുതി രംഗം- ന്യൂസ് മാഗസിന്‍, ഒക്ടോബര്‍
വൈദ്യുതി രംഗം കഴിഞ്ഞ മാസത്തില്‍
നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം സെപ്റ്റംബർ 2021ലെ പീക്ക് ഡിമാൻഡ് 180.7 ജിഗാവാട്ട് ആണ്. ഇത് മുൻ വർഷത്തേക്കാൾ 2% അധികമാണ്. ഊർജ്ജ ഉപഭോഗം 114...
ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും
ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....
യഥാര്‍ത്ഥത്തില്‍ നടന്നത് വര്‍ഗ്ഗ സമരമാണ്- ഒറ്റയാള്‍ പോരാട്ടമല്ല
പൊതുവിൽ മുഖ്യധാരാ തമിഴ് സിനിമയ്ക്ക് ഒരു പ്രശ്നം ഉള്ളത് അതെപ്പോഴും നായകന് മാത്രം വീരപരിവേഷം നൽകി,നായക താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ കൂടി ആവേശം കൊള്ളിച്ചു ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയെടുക്കുന്നു എന്നതാണ്.യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കി മാറ്റുമ്പോഴും പലപ്പോഴും നായക കേന്ദ്രീകൃതമായ...
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി-മറ്റൊരു മാര്‍ഗ്ഗം സാധ്യമല്ലേ?
കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള മുഴുവന്‍ വൈദ്യുതിമീറ്ററുകളും സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ആര്‍.ഡി.എസ്.എസ്. സ്കീമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ അനുമതി ഇതിനകം പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പദ്ധതി...
വൈദ്യുതി ഭേദഗതി ബിൽ 2022
രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന് കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ് 2022 ആഗസ്‌റ്റ് എട്ടിന് അവതരിപ്പിച്ച ഈ ബിൽ അറിയപ്പെടുന്നത്. രാജ്യത്തെ 27 ലക്ഷം വൈദ്യുതി ജീവനക്കാർ...
സ്മാർട്ട് മീറ്ററിലും ബദൽ വേണം
കെ.എസ്.ഇ.ബി. ഓഫീസേർസ് അസ ോസിയേഷൻ അടക്കമുള്ള സംഘടനകൾ സ്മാർട്ട് മീറ്ററിന് എതിരാണ് എന്നൊരുപ്രചരണം നടക്കുന്നുണ്ട്. സ്മാർട്ട് മീറ്റർ നടത്തിപ്പിന് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ടോട്ടക്സ് മാതൃക, റവന്യൂ വിഭാഗം പൂർണ്ണമായും സ്വകാര്യവൽക്കരിക്കുകയും കണ്ടന്റും കാര്യേജും വേർതിരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ സമീപനത്തെയാണ് സംഘടനകൾ...
സി.എം.ഡി.യുടെ പുതുവല്‍സരദിന സന്ദേശം, തെറ്റായ നിലപാട് തിരുത്തണം
പുതുവല്‍സരം പ്രതീക്ഷയുടെ പുലരിയാണ്. അതേ പ്രതീക്ഷയോടെതന്നെയാണ് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നു എന്നതിനേയും ഏവരും നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില്‍ സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും...
എന്റെ സ്വപ്നയാത്ര
എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...