ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപേക്ഷ ജൂണ്‍ 6വരെ

2020 വർഷത്തിലെ കെ.എസ്.ഇ.ബി ലിമിറ്റഡിലെ ഓഫീസർമാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്‍ഡെക്സ് അടിസ്ഥാനപ്പെടുത്തി ഓൺലൈനായി ആണ് ട്രാൻസ്ഫർ നടത്തുന്നത്. ട്രാൻസ്ഫറിനായി അപേക്ഷിക്കുന്നത് സംബന്ധിച്ച് മിക്ക ഓഫീസർമാർ ക്കും ധാരണയുണ്ടെങ്കിലും പൊതുവേ ഉണ്ടായേക്കാവുന്ന ചില ആശയകുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനായി കെ.എസ്.ഇ.ബി...

ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി

ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ...

ട്രാൻസ്ഗ്രിഡ്- 2.0 ആദ്യ സബ്സ്റ്റേഷൻ ചാർജ് ചെയ്തു

വൈദ്യുതപ്രസരണ ശൃംഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിൽ പൂർത്തിയായ ആദ്യ സബ് സ്റ്റേഷൻ മഞ്ചേരി 220 KV സബ് സ്റ്റേഷൻ ചാർജ്ജ് ചെയ്തു. ഇതിൽ മലപ്പുറം - മഞ്ചേരി ലൈൻ...

സൂര്യന് വെളിച്ചമേകി KSEB കോട്ടയം സെൻട്രൽ സെക്ഷൻ ജീവനക്കാർ

ഇത് കഥയല്ല ജീവിതമാണ്, പച്ചയായ ജീവിതം ,അരക്ഷിതമായ ഭൗതിക സാഹചര്യങ്ങളിൽ പിറന്നുവീണതെങ്കിലും നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി മാറിയ സൂര്യസ്വാമി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ .തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയൂം ഒപ്പം കുടുംബാംഗങ്ങളുടെ...

ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം...

ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്

സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും...

പച്ചക്കറി വിളയിച്ച് നാടിനൊപ്പം അഴീക്കോട് വൈദ്യുതി ജീവനക്കാർ

ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും വിയർപ്പൊഴുക്കി ഓഫീസ് പരിസരം ഹരിതാഭമാക്കാൻ ഇറങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ അഴീക്കോടിലെ ജീവനക്കാർക്ക് കിട്ടിയത് കൊട്ട നിറയെ വിഷരഹിത പച്ചക്കറികൾ. വൈദ്യുതി ജീവനക്കാരുടെ ഈ മാതൃകയിൽ വിരിഞ്ഞ പച്ചയും...

അദാലത്ത് തീരുമാനം – കരിമ്പത്ത് ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് ലൈൻ നിർമ്മിച്ച് കണക്ഷൻ നൽകി

ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് കരിമ്പം ഇലക്ക് ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമാത്തൂർ പഞ്ചായത്തിലെ കൂനം എന്ന പ്രദേശത്ത് 300 മീറ്റർ ലൈൻ വലിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ അദാലത്തിലെ പ്രത്യേക ഓർഡർ അനുസരിച്ച് കണക്ഷൻ നൽകുന്ന...

പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ

ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...

ഉപഭോക്താക്കൾക്ക് ആശ്വാസമേകി തിരുവനന്തപുരം വൈദ്യുതി അദാലത്ത്

പരാതികൾ അതിവേഗം പരിഹരിച്ച്‌ കെഎസ്‌ഇബിയുടെ തിരുവനന്തപുരം ജനകീയ വൈദ്യുതി അദാലത്ത്‌ 2020 ഫെബ്രുവരി 19 ന് രാവിലെ പത്തുമണിമുതൽ വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേർസ് ഹാളിൽ നടന്നു. 828 പരാതി ലഭിച്ചതിൽ 792 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ...

ജനങ്ങൾക്ക് താങ്ങായി ജനകീയ സർക്കാർ – കോഴിക്കോട് വൈദ്യുതി അദാലത്ത്

ഒറ്റ ദിവസം തീർപ്പാക്കിയത് 1000 ലേറെ പരാതികൾ ഉപഭോക്താവ് ഞങ്ങളുടെ രാജാവ് എന്നുറക്കെ പ്രഖ്യാപിക്കുന്ന കെ എസ് ഇ ബി യും ജാതിമതഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ തീരൂ എന്ന് ചങ്കുറപ്പോടെ തീരുമാനമെടുത്ത് നടപ്പാക്കി...

റെക്കോർഡ് ജനപങ്കാളിത്തത്തോടെ പാലക്കാട് വൈദ്യുതി അദാലത്ത്

പരിഗണിച്ചതും തീർപ്പാക്കിയതും ആയ പരാതികളുടെ എണ്ണത്തിൽ ഇത് വരെ നടന്ന മറ്റു വൈദ്യുതി അദാലത്തുകളെ എല്ലാം കവച്ചു വെച്ചു കൊണ്ട് പാലക്കാട് ജില്ല അദാലത് 16.2.2020 നു വിജയകരമായി സമാപിച്ചു.

കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും

താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ...

അദാലത്തിൽ പെയ്തിറിങ്ങിയ നന്മ

നിത്യവൃത്തിക്ക് ഒരു ചെറിയ ഹോട്ടൽ തുടങ്ങുമ്പോൾ ഇടിവാളായി കറന്റുബിൽ വരും എന്ന് ആ വീട്ടമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ഇടിമിന്നലിൽ മീറ്റർ വികൃതി കാട്ടിയപ്പോൾ കറണ്ട് ബില്ല് "ഇടിവാൾ" തന്നെയായി.നിസ്സഹായരായ കെ എസ് ഇ ബി അധികൃതരുടെ...

വൈദ്യുതി അദാലത്ത് 2020-കൊല്ലം ജില്ല

കെ എസ് ഇ ബി ലിമിറ്റഡിന്റെ വൈദ്യുതി അദാലത്ത് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എം എം മണി അവർകൾ 2020 ജനുഅവരി 23ന് രാവിലെ പത്തുമണിക്ക് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. ബഹു. കൊല്ലം എംഎൽഎ...

സൗര – ആദ്യഘട്ടം നിര്‍മാണ കരാര്‍ നല്‍കി

വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ഊർജ്ജ കേരളമിഷനിലെ സുപ്രധാന പദ്ധതിയാണ് സൗര. 2021 ഓടെ ആയിരം മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കുവാനാണ് ലക്‌ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്....
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ