MSEDCL increase the tariff to woo solar power producers
In view of the poor response to its tender for buying 1,350MW solar power, state discom MSEDCL has increased the maximum price to attract producers. The company had floated...
പുഗലൂർ – മാടക്കത്തറ HVDC ലൈനും പൂർത്തിയായി
ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺ- കൊച്ചി 400 കെ.വി പവ്വർ ഹൈവേ സംസ്ഥാന സർക്കാരിൻ്റെ സജീവ ഇടപെടലിലൂടെ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ പുഗലൂർ - മാടക്കത്തറ HVDC ലൈനിൻ്റെ നിർമ്മാണവും പൂർത്തിയായി. ഇതോട് കൂടി സംസ്ഥാനത്തിൻ്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2000...
വൈദ്യുതി ഭേദഗതി ബിൽ 2022
രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന് കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ് 2022 ആഗസ്‌റ്റ് എട്ടിന് അവതരിപ്പിച്ച ഈ ബിൽ അറിയപ്പെടുന്നത്. രാജ്യത്തെ 27 ലക്ഷം വൈദ്യുതി ജീവനക്കാർ...
കെ.എസ്.ഇ.ബി. നടത്തിയ സൗരോർജ്ജ സംരംഭകരുടെ മീറ്റിന് സോളാർ കമ്പനികളിൽ നിന്ന് മികച്ച പങ്കാളിത്തം
പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 19/09/2019 ന്
കെ.എസ്.ഇ.ബി നടത്തിയ ബിഡേഴ്സ് മീറ്റിന് സോളാർ കമ്പിനികളിൽ നിന്ന് മികച്ച
പങ്കാളിത്തം. നാൽപ്പതോളം വിവിധ കമ്പിനികളിലെ പ്രതിനിധികളടക്കം ഏകദേശം
നൂറോളം പേരാണ് ഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന യോഗത്തിൽ...
Two schemes for procuring 4000MW floated to revive stranded gas-based plants
The power ministry has finalised two schemes to procure 4,000 MW from gas-based power plants to rescue stranded units put up at a cost of about Rs 1,00,000 crore.
വൈദ്യുതി നിയമവും നിയമഭേദഗതികളും വൈദ്യുതി വിതരണമേഖലയിൽ വരുത്തിയ മാറ്റങ്ങൾ
വൈദ്യുതി നിയമം 2003ഉം അതിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങളും മറ്റു പരിഷ്കരണ നടപടികളുമൊക്കെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, ത്വരിതവികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിതലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് ഈ മേഖലയിലെ...
British Carbon Tax Leads to a 93% Drop in Coal-Fired Electricity
A tax on carbon dioxide emissions in Great Britain, introduced in
2013, has led to the proportion of electricity generated from coal
falling from 40% to 3% over six...
സാലറി ചലഞ്ച്-വി.ടി.ബലറാം എം.എല്‍.എയുടെ നുണ തുറന്നു കാട്ടി തോമസ് ഐസക്
നുണ പ്രചരിപ്പിക്കാൻ ഏറ്റവുമധികം തൊലിക്കട്ടി ആർക്ക് എന്നൊരു മത്സരം നടക്കുകയാണെന്നു തോന്നുന്നു, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ. കിഫ്ബി, ട്രാൻസ്ഗ്രിഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് വസ്തുതയുമായി പുലബന്ധം പോലുമുണ്ടായിരുന്നില്ലല്ലോ. ഏതായാലും കെഎസ്ഇബിയിലെ സാലറി ചലഞ്ച് സംബന്ധിച്ച പോസ്റ്റിലൂടെ...
സില്‍വര്‍ ലൈന്‍ പദ്ധതി കേരള വികസനത്തിനൊരു രജതരേഖ
കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കെ-റെയില്‍. കെ-റെയില്‍ എന്നത് കേരളസംസ്ഥാനവും ഇന്ത്യന്‍റെയില്‍വേയും ചേര്‍ന്ന് കേരളത്തിലെ റെയില്‍ വികസനത്തിന് രൂപം കൊടുത്തിട്ടുള്ള പ്രത്യേകോദ്ദേശ കമ്പനിയാണ്. ഈ കമ്പനി ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം-കാസർഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈന്‍ ആണ് തര്‍ക്കവിഷയം....
സ്മാര്‍ട്ട്മീറ്റര്‍ വ്യാപനം-ഈ തിടുക്കം എന്തിന്?
കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ ഒട്ടേറെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് കെ.എസ്.ഇ.ബി.യുടെ റവന്യൂ പ്രവര്‍ത്തനങ്ങള്‍ പുറം കരാര്‍ നല്‍കുന്നതും അതുവഴി വൈദ്യുതി...
വൈദ്യുതി-റെയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- എളമരം കരീം എം.പി
വൈദ്യുതി-റെയില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് എളമരം കരീം എം.പിആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയിലും, റെയില്‍വെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും, കരാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തിരുവനന്തപുരം...
സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തണം
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന കേരള വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു)വും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.തിരുവനന്തപുരം: ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടത്തിപ്പിനുള്ള...
മസ്‌ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകര്‍, കർഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി ഏപ്രിൽ അഞ്ചിന് പാർലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. മസ്‌ദൂർ കിസാൻ സംഘർഷ് റാലിഎന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ മാര്‍ച്ചില്‍ രാജ്യത്തെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരുടെ...
Maharashtra, Madhya Pradesh and Bengal tops in domestic Power tariff
Rural and urban domestic consumers drawing around 400 units or more of electricity a month in Maharashtra, Madhya Pradesh and West Bengal pay the highest rates in the country,...
രാജ്യത്തെ നടുക്കിയ കല്‍ക്കരി പ്രതിസന്ധി
ന്യൂസ് മാഗസിന്‍ ഒക്ടോബര്‍ 2021
രാജ്യത്തെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് കടന്നു പോകുന്നത്. പ്രത്യേകിച്ച് ദേശീയതലത്തിൽഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താറുള്ള ഒക്ടോബർ മാസത്തിൽ. കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പു നടത്തുമ്പോൾ...
അദാലത്തിൽ പെയ്തിറിങ്ങിയ നന്മ
നിത്യവൃത്തിക്ക് ഒരു ചെറിയ ഹോട്ടൽ തുടങ്ങുമ്പോൾ ഇടിവാളായി കറന്റുബിൽ വരും എന്ന് ആ വീട്ടമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ഇടിമിന്നലിൽ മീറ്റർ വികൃതി കാട്ടിയപ്പോൾ കറണ്ട് ബില്ല് "ഇടിവാൾ" തന്നെയായി.നിസ്സഹായരായ കെ എസ് ഇ ബി അധികൃതരുടെ...







































