വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന്‌ പാർലമെന്റിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ബിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്കു വിടാൻ കേന്ദ്ര...

അദാലത്ത് തീരുമാനം – കരിമ്പത്ത് ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് ലൈൻ നിർമ്മിച്ച് കണക്ഷൻ നൽകി

ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് കരിമ്പം ഇലക്ക് ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമാത്തൂർ പഞ്ചായത്തിലെ കൂനം എന്ന പ്രദേശത്ത് 300 മീറ്റർ ലൈൻ വലിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ അദാലത്തിലെ പ്രത്യേക ഓർഡർ അനുസരിച്ച് കണക്ഷൻ നൽകുന്ന...

ടീഷര്‍ട്ട്-ചൂരീദാര്‍-സാരി യൂനിഫോം മോഡല്‍ ധൂര്‍ത്തിനുള്ള ഓപ്ഷന്‍ ബഹിഷ്കരിക്കുക

ദിവസവേതനത്തില്‍ജോലി ചെയ്യുന്ന സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള കരാർ ജീവനക്കാരുടെ വേതനം ഒരു മാസത്തിലേറെയായി ലഭിച്ചിട്ടില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ വേതനവും വൈകിയ സാഹചര്യമാണ്. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും വൈകിയിട്ടുണ്ട്. ഡി.എ കുടിശ്ശിക നൽകാനുണ്ട്പോസ്റ്റ് ഇല്ലാത്തതിനാൽ സർവീസ്...

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ നടപ്പാക്കുക-ഇഫി ഡിവിഷന്‍ ധര്‍ണ്ണ ജനു.12ന്

സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് കേരള കൗമുദി, മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വഴി വലിയ കുപ്രചരണങ്ങളാണ് നടന്നത്. കെ.എസ്.ഇ.ബിയിലെ യൂണിയനുകള്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും ഇത് കാരണം കേരളത്തിന് വലിയ നഷ്ടം ഉണ്ടാകുമെന്നും പ്രചരണം ഉണ്ടായി....

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് – കോഴിക്കോട് ജില്ലാ കമ്മറ്റി 10 ടെലിവിഷൻ കൈമാറി

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് - ഓൺലൈൻ പഠനത്തിന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി വക 10 ടെലിവിഷൻ സെറ്റുകൾ കൈമാറി. കോവിഡ് 19 സാഹചര്യത്തിൽ ലോകത്തിന് മാതൃക കാട്ടി മുന്നേറുന്ന...

പുരപ്പുറത്ത് വൈദ്യുതി വിളയിക്കാൻ സൗര പദ്ധതി

ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. ഇതിൽ 500 മെഗാവാട്ട് പുരപ്പുറങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു...

ഉത്തരമേഖലാ പഠന ക്യാമ്പ്

മാർച്ച് 3 ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ വെച്ച് KSEBOA ഉത്തരമേഖലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ: എം ജി സുരേഷ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി...

സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനം ആചരിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനമായി ആചരിച്ചു. കൽക്കരി ഘനനം, ധാതുക്കൾ, പ്രതിരോധ ഉൽപന്ന നിർമ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, ജമ്മു കാശ്മീര്‍ അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖലകളിലെ...

മഹാരാഷ്ട്രയിലെ വൈദ്യുതി സമരത്തിന് ഐക്യദാർഢ്യം

MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ...

ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപേക്ഷ ജൂണ്‍ 6വരെ

2020 വർഷത്തിലെ കെ.എസ്.ഇ.ബി ലിമിറ്റഡിലെ ഓഫീസർമാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്‍ഡെക്സ് അടിസ്ഥാനപ്പെടുത്തി ഓൺലൈനായി ആണ് ട്രാൻസ്ഫർ നടത്തുന്നത്. ട്രാൻസ്ഫറിനായി അപേക്ഷിക്കുന്നത് സംബന്ധിച്ച് മിക്ക ഓഫീസർമാർ ക്കും ധാരണയുണ്ടെങ്കിലും പൊതുവേ ഉണ്ടായേക്കാവുന്ന ചില ആശയകുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനായി കെ.എസ്.ഇ.ബി...

തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.

കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ...

വൈദ്യുതി നിയമവും നിയമഭേദഗതികളും വൈദ്യുതി വിതരണമേഖലയിൽ വരുത്തിയ മാറ്റങ്ങൾ

വൈദ്യുതി നിയമം 2003ഉം അതിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങളും മറ്റു പരിഷ്കരണ നടപടികളുമൊക്കെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, ത്വരിതവികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിതലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് ഈ മേഖലയിലെ...

2018 നവമ്പര്‍ 11 , 12 – സംസ്ഥാന പഠന ക്യാമ്പ്

സംഘടന, വൈദ്യുതി മേഖല, തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരവാദിത്തങ്ങളും, സ്ത്രീ സമത്വം, ഫാസിസത്തിന്റെ രാഷ്ട്രീയം തുടങ്ങി സമഗ്രമായ ഒരു പഠന ക്യാമ്പിനാണ് നവമ്പര്‍ 11 , 12 തീയതികളില്‍ ഷൊര്‍ണൂര്‍ ഇന്‍സ്ഡസ് ആതിഥ്യമരുളിയത്. പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും മികച്ച അവതരണം കൊണ്ടും...

Tata Power owns CESU Odisha license for Rs.175 Crore

Tata Power on 2019 December 23 said it has bagged a 25-year licence for distribution and retail supply of electricity in Odisha’s five circles, together constituting Central Electricity Supply...

No takers due to high tariff – Auction to procure 2500MW electricity scrapped

The Power Ministry has scrapped the auction to procure 2,500MW electricity for medium term (three years) under a scheme to provide relief to thermal power plants...

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ്...

Popular Videos