വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല

ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ്...

ബീഹാറിലെ വൈദ്യുതിതൊഴിലാളികള്‍ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം

വൈദ്യുതിനിയമത്തെ പിന്‍ പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള്‍ നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ബീഹാറില്‍ നിന്നുള്ള വാര്‍ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്‍...

ലളിതം ഗംഭീരം

1964ൽ കെ.പി.എ.സിയുടെ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അഭിനയ പ്രതിഭ കെ.പി.എ.സി ലളിത 2022 ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. കെ.പി.എ.സി എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അശ്വമേധം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ...

ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും

ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....

ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് – പരാതികള്‍ക്ക് സത്വര പരിഹാരം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ജനപക്ഷനിലപാടുകള്‍ ഉറക്കെ വിളംബരം ചെയ്യുന്ന വേദിയായി മാറുകയാണ് വൈദ്യുതി അദാലത്തുകള്‍. ജനകീയനായ വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഒരുക്കിയ പരാതി പരിഹാര അദാലത്തിലേക്ക് ഒഴുകിയെത്തിയ ജനത്തെ ഒട്ടും നിരാശരാക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനും...

Rooftop Solar destroying tariff structure and cross-subsidy mechanism- MSEDCL

State discom Maharashtra State Electricity Distribution Company Limited (MSEDCL) has opposed net metering system for solar rooftop consumers and demanded net billing as it is suffering revenue loss due...

ഇടമൺ കൊച്ചി ലൈൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PGCIL നിർമ്മിച്ചതല്ലേ?

ഇടമൺ കൊച്ചി ലൈൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PGCIL നിർമ്മിച്ചതല്ലേ? അതിൽ സംസ്ഥാന സർക്കാരിന് എന്ത് റോളാണുള്ളത്? കേന്ദ്ര നിക്ഷേപമല്ലേ? കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പി.ജി.സി.ഐ.എൽ, കൂടംകുളം ആണവനിലയത്തിൽ...

ഉഞ്ചാഹര്‍ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

സമാനതകള്‍ ഇല്ലാത്ത ദുരന്തം ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ എന്‍.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള 1550 മെഗാവാട്ട് ഫിറോസ് ഗാന്ധി ഉഞ്ചാഹര്‍ താപവൈദ്യുത നിലയത്തിലെ 6ാം യൂണിറ്റിന്റെ ബോയിലറില്‍ നവംബര്‍ 1ന് ഉണ്ടായ അപകടത്തില്‍ ഇതു വരെ 46 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍...

വൈദ്യുതി-റെയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- എളമരം കരീം എം.പി

വൈദ്യുതി-റെയില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് എളമരം കരീം എം.പിആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയിലും, റെയില്‍വെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും, കരാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തിരുവനന്തപുരം...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി...

ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധമിരമ്പി

കോവിഡ് മഹാമാരി രോഗികളുടേയും മരണത്തിന്റേയും എണ്ണം ദിനംപ്രതി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭീതിയും ദുരിതവും രാജ്യത്ത് നടമാടുമ്പോഴാണ് ഇരുട്ടടിയടിയായി പെട്രോളിന്റേയും ഡിസലിന്റേയും വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്ന നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. രാജ്യാന്തര വിപണയിൽ വില കുറയുമ്പോൾ അറിയാതെയും വില...

എന്‍ സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്‍വെന്‍ഷന്‍ – 2018 ജനുവരി 11

കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്‍ പാസ്സാക്കാനുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്‍സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര്‍ മെമ്മോറിയലില്‍ വച്ച്  2018 ജനുവരി 11ന് നടന്ന കണ്‍വെന്‍ഷനില്‍...

ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്- എ.കെ ബാലന്‍

2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂർണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊർജ വകുപ്പ് മന്ത്രി ശ്രീ. സുശീൽകുമാർ ഷിൻഡെ 50000...

മിഷന്‍ റീ – കണക്ട് – ഒരുമയുടെ വിജയം

2018 ആഗസ്റ്റ് മാസത്തെ ആദ്യ ആഴ്ചകളില്‍ കേരളത്തിലുടനീളം അനുഭവപ്പെട്ട കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. കേരളത്തിലെ വൈദ്യുത ഉദ്പാദന, പ്രസരണ, വിതരണ മേഖലകളെ ഈ പ്രളയം ഒരു അളവു വരെ...

സൗരോര്‍ജ്ജ വൈദ്യുതി നിലയങ്ങൾ എന്‍ റ്റി പി സി യുമായി ധാരണാപത്രം ഒപ്പിട്ടു

സംസ്ഥാനത്ത് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം വിപുലമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കെ എസ് ഇ ബി എല്‍ ഉം തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. 2018 മെയ് 12ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, വൈദ്യുതി വകുപ്പു മന്ത്രി...

കേരള ബദല്‍ സംരക്ഷിക്കപ്പെടണം – ജലവൈദ്യുതി ഉത്പാദന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കരുത്

കേരളത്തില്‍ പുതിയതായി ആരംഭിക്കുന്നതും, കെ.എസ്.ഇ.ബി നിലവില്‍ ഏറ്റെടുത്തിരിക്കുന്നതുമായ ജലവൈദ്യുതി പദ്ധതികൾ തെഹരി (THDCIL) - കെ എസ്സ് ഇ ബി സംയുക്ത കമ്പനി രൂപീകരിച്ച്, പ്രസ്തുത കമ്പനി വഴി മാത്രം പദ്ധതികൾ പൂർത്തീകരിക്കാൻ പവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി നടപടികള്‍...

Popular Videos