കേരളമെങ്ങും സമര സന്ദേശ ജാഥകള്‍
നാഷണല്‍ കാ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലായീസ് ആന്റ് എഞ്ചിനീയേര്‍സ്(എന്‍.സി.സി.ഒ.ഇ.ഇ.ഇ.)സമര സന്ദേശ ജാഥകള്‍-2023 ജൂണ്‍ 20 -30>ടോട്ടക്സ് പദ്ധതി വേണ്ടേ വേണ്ട>സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേഖലയില്‍ നിര്‍വഹിക്കുകസാമൂഹ്യ വികസനത്തിനുള്ള പ്രധാനപ്പെട്ട പശ്ചാത്തല സൗകര്യങ്ങളില്‍ ഒന്നായ വൈദ്യുതിയെ ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനും...
കെഫോൺ – കേരളത്തിന്റെ ഇന്റർനെറ്റ് സൂപ്പർ ഹൈവേ
ഇൻ്റർനെറ്റ് പൗരൻ്റെ അവകാശമാക്കിയ കേരള സംസ്ഥാന സർക്കാർ നയത്തെ പ്രവർത്തി പഥത്തിലെത്തിക്കുന്നതിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പാണ് കെഫോൺ പദ്ധതി. കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഫൈബർ ഒപ്റ്റിക് കേബിളുകൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും വലിക്കുന്നതോടെ കേരളത്തിലെ ഓരോ പൗരനും അതിവേഗ(10Mbps...
ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം...
സേവനം വിരൽതുമ്പിൽ
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ...
ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം
സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...
കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധം
കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന് ബില്ലാണ് കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില,...
ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്
പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ...
കേരളം സൃഷ്‌ടിച്ച മാതൃകയും കരുതലും
• കൊച്ചി-ഇടമൺ 400 കെ.വി. ലൈനും ഗെയ്ൽപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമാവുമെന്ന് അഞ്ച് വര്‍ഷം മുന്‍പ് സ്വപ്നത്തിൽ പോലും നാം കരുതിയിരുന്നോ ?
• ഇന്നിപ്പോൾ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ, അന്നു തന്നെ വൈദ്യുതി കണക്ഷനും കൂടി ലഭിക്കുമെന്ന്...
‘സ്വപ്‌ന പദ്ധതി’ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കൊച്ചി - ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ 93 ശതമാനം മുടങ്ങിക്കിടക്കുമ്പോഴാണ്...
ഐതിഹാസികമായ പ്രക്ഷോഭസമരം വിജയിപ്പിച്ച സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്‍പില്‍ നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി...
നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ
കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ...
ഓടരുതമ്മാവാ ആളറിയാം
മറയത്തിരുന്നു കളി മടുത്തിട്ടാകാം ജൂണ്‍ 30ലെ മലയാള മനോരമയില്‍ കെ.എസ്.ഇ.ബി. മുന്‍ സി.എം.ഡി. ബി. അശോക് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരം എന്ന ജാമ്യത്തോടെ അദ്ദേഹവും സി.പി. ജോര്‍ജ്ജും ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ സംഘടനകളെ കുറ്റം പറയാനാണ് പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്....
ഉരുൾപൊട്ടലിൽ തകർന്ന വൈദ്യുതി ലൈനുകൾ
ഇലക്‌ട്രിക്കൽ സെക്‌ഷൻ തുണ്ടിയിൽ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് വെള്ളറ, പൂളക്കുറ്റി, നെടുംപുറംചാൽ, തുടിയാട് മേഖലകൾ. കുന്നും മലകളും നിറഞ്ഞ മലയോരമേഖല. എളുപ്പം കടന്നുചെല്ലാൻ വളരെ പ്രയാസം നിറഞ്ഞ ഇടുങ്ങിയ റോഡും കുന്നിൻചരിവുകളും നിറഞ്ഞ പ്രദേശം.ആഗസ്‌ത് ഒന്നാം തീയതി വൈകുന്നേരം ആറുമണിക്ക്...
British Carbon Tax Leads to a 93% Drop in Coal-Fired Electricity
A tax on carbon dioxide emissions in Great Britain, introduced in
2013, has led to the proportion of electricity generated from coal
falling from 40% to 3% over six...
കെ.എസ്.ഇ.ബി ഓഫീസുകൾക്കും ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക
ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അമിത?മാണെന്ന ആരോപണവുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലയിലെ ചവറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, എറണാകുളം ഇലക്ട്രിക്കൽസ് സർക്കിൾ ഓഫീസ്, എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും...
കൽക്കരി സമ്പത്തും കവരുന്നു
കോവിഡും കൽക്കരി സ്വകാര്യവൽക്കരണവും തമ്മിൽ എന്തു ബന്ധമാണെന്ന് ചോദിച്ചത് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസാണ്. ആത്‌മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കൽക്കരി നിക്ഷേപങ്ങൾ സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ തീരുമാനിച്ചത്. 41 കൽക്കരി ബ്ലോക്കുകളാണ് ഇ–-ലേലത്തിലൂടെ കൈമാറുന്നത്....