നിറവ്: വൈദ്യുതി വികസന സെമിനാറുകൾ
കേരളത്തിന്റെ ദീർഘകാല വികസനത്തിന് അടിത്തറയിടുന്ന വിവിധ പദ്ധതികൾ പൂർത്തീകരണത്തിലേക്കെത്തുന്ന നിറവിലാണ് കേരളത്തിൻ്റെ വൈദ്യുതി മേഖല. സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലാദ്യമായി എല്ലാ വീട്ടിലും വെളിച്ചമെത്തിയ ആദ്യ സംസ്ഥാനമായി കേരളം തലയുയർത്തി നിൽക്കുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി പദ്ധതികൾ വിഭാവനം...
പുരപ്പുറത്ത് വൈദ്യുതി വിളയിക്കാൻ സൗര പദ്ധതി
ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. ഇതിൽ 500 മെഗാവാട്ട് പുരപ്പുറങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു...
ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് അടൂരിൽ
ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് വൈകുന്നേരം 6 മണിക്ക് അടൂരിൽ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കും. തടസ്സങ്ങൾ മാറ്റി പദ്ധതി യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും....
കെ ഫോൺ പദ്ധതി
(കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്)
സംസ് ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി....
വഴി തെറ്റുന്ന ആസൂത്രണം -മുന്‍ഗണനകള്‍ പാളുന്നു
2022 ഏപ്രില്‍ 22ന് രാത്രികാല പീക്ക് ആവശ്യകത (Night peak) 4385 MW ഉം, ഏപ്രില്‍ 28ന് രാവിലത്തെ പീക്ക് ആവശ്യകത (Morning peak) 3570 MW ഉം, അന്നേ ദിവസം രേഖപ്പെടുത്തിയ പ്രതിദിന വൈദ്യുതി ഉപയോഗം 92.88 മില്ലിയണ്‍...
വൈദ്യുതി നിയമ ഭേദഗതി 2018 വൈദ്യുതി നിരക്ക് കുത്തനെ കൂടും
വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് 'വൈദ്യുതി നിയമ ഭേദഗതി 2018'. ഇത് നടപ്പിലായാൽ...
British Carbon Tax Leads to a 93% Drop in Coal-Fired Electricity
A tax on carbon dioxide emissions in Great Britain, introduced in
2013, has led to the proportion of electricity generated from coal
falling from 40% to 3% over six...
‘സൗര’ ജനുവരിയോടെ പ്രവര്‍ത്തിപഥത്തിലേക്ക്
ഹരിത ഊര്‍ജ്ജ ഉത്പാദനത്തില്‍ കേരള സര്‍ക്കാരിന്റെ ജനപ്രിയ പരിപാടി സൗരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020ജനുവരിയോടെ തുടക്കമാകുന്നു. പുരപ്പുറ സോളാര്‍ രീതിയില്‍ 50 മെഗാവാട്ട് ആണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ സ്ഥലത്ത് ഫീല്‍ഡ് സര്‍വേയും സാധ്യതാ പഠനവും...
വൈദ്യുതി ബോര്‍ഡിന്റെ നിക്ഷേപ പദ്ധതിയും താരിഫ് പെറ്റീഷനും
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള എ.ആര്‍.ആര്‍ ആന്റ് ഇ.ആര്‍.സിയും താരീഫ് പെറ്റീഷനും സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഉപഭോക്താക്കളുടേയും ബോര്‍ഡിലെ വിവിധ തൊഴിലാളി ഓഫീസര്‍ സംഘടനകളുടേയും അഭിപ്രായം തേടുകയുണ്ടായി. ജനുവരി 29നാണ് ഉപഭോക്തൃ വിഭാഗങ്ങളുടെ യോഗം നടന്നത്. ജനുവരി മുപ്പതിന് ബോര്‍ഡിലെ വിവിധ സംഘടനകളുടെ...
കെ.എസ്.ഇ.ബി ലിമിറ്റഡ് : 2018 – 22 – താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍
പ്രതീക്ഷിത വരുമാനവും മൊത്ത റവന്യൂ ആവശ്യകതയും കണക്കാക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന കമ്മി നികത്തുന്നതിനുള്ള താരിഫ് പരിഷ്കരണ നിര്‍ദ്ദേശം കമ്മീഷന് മുമ്പാകെ കെഎസ്ഇബി ലിമിറ്റഡ് സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി നിയമം 2003, താരിഫ് നയം 2016, കേരള സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്റെ താരിഫ് നിര്‍ണയത്തിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച്...
സമര പ്രഖ്യാപന കൺവെൻഷൻ – ആവേശത്തോടെ സംഘടനാ പ്രവർത്തകർ
ആലുവയിൽ പ്രിയദർശിനി ടൗൺഹാളിൽ ഒഴുകിയെത്തിയ വൈദ്യുതി മേഖലയിലെ വിവിധ സംഘടനാ പ്രവർത്തകരുടെ ആവേശം കൊണ്ട് വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ശ്രദ്ധേയമായി. വൈദ്യുതി നിയമ ഭേദഗതി ബിൽ സംസ്ഥാന-ഓഫ് എന്ന ആവശ്യവുമായി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഇലക്‌ട്രിസിറ്റി...
ഡിസംബർ 23 -കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും
ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിസംബർ 23 ന് രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ...
പ്രളയത്തില്‍ തകര്‍ന്ന കക്കയം പവര്‍ഹൗസിലെ മെഷീനുകള്‍ ഉത്പാദനം തുടങ്ങി
ചങ്കുറപ്പുള്ള നേതൃത്വത്തോടെ അതിജീവിക്കും പ്രകൃതിദുരന്തങ്ങൾ ഒറ്റക്കെട്ടായ്- കക്കയം പവ്വർഹൗസിൽ തകരാറിലായ 3 മെഷീനുകൾ സമയബന്ധിതമായി ശരിയാക്കി.
അതെ ശരിയാക്കാനായി വന്നാൽ ശരിയാക്കിയിരിക്കും എല്ലാം. 2019 ആഗസ്റ്റ് മാസം 9 ന് കേരളം...
സൗര സംശയങ്ങളും മറുപടികളും – FEEC.
ഫ്രഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (FEEC) സംഘടിപ്പിച്ച "സൗര സംശയങ്ങളും മറുപടികളും" എന്ന വിഷയത്തിൽ കെ എസ് ഇ ബി യും സംസ്ഥാന ഗവൺമെന്റും ചേർന്നു നടത്തുന്ന സ്വപ്ന പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ച് വിശദീകരണ പരിപാടി കോഴിക്കോട്...
NCCOEEE ദേശീയ കൺവൻഷൻ
വൈദ്യുതി നിയമ ഭേദഗതി 2022ന്റെ കരട് പ്രസിദ്ധീകരിക്കാതെയും, ഒരു തരത്തിലുള്ള ചർച്ച നടത്താതെയും പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന മൺസൂൺ സെഷനിൽ അവതരിപ്പിക്കാനുള്ള ശ്രമം കേന്ദ്ര ഗവ: നടത്തുകയാണ്. ഇതിനെതിരായ കൂട്ടായ പ്രക്ഷോഭവും പ്രതിരോധവും ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നതിന് വൈദ്യുതി തൊഴിലാളികളുടെയും...
ഗ്രീൻ താരിഫ്
കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് റൂൾ 2022ന്റെ ചുവട് പിടിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ ഒരു ഗ്രീൻ താരിഫ് അനുവദിക്കാൻ കെ എസ് ഇ ബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ പെറ്റീഷൻ സമർപ്പിച്ചു. റെഗുലേറ്ററി...







































