ഊർജ്ജ കേരള അവാർഡ് വിതരണം ചെയ്തു

കേരളത്തിൽ പ്രചാരത്തിലുള്ള അച്ചടി മാധ്യമങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ വൈദ്യുതി മേഖലയെ സംബന്ധിച്ച് സംഘടനാ വർഷത്തിൽ പ്രസിദ്ധീകരിച്ച മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയിട്ടുള്ള വാർത്തകൾ, ലേഖനങ്ങൾ, ഫീച്ചറുകൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയ മൗലിക സൃഷ്ടികൾക്കാണ് ഊർജ്ജ കേരള അവാർഡ് കെഎസ്ഇബി ഓഫീസിൽ അസോസിയേഷൻ...

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വൈദ്യുതി മന്ത്രി കെ....

സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്‌. അതുകൊണ്ട്‌ ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം. ഈ സർക്കാർ...

സംഘടനയില്‍ നിന്നും പടിയിറങ്ങുന്ന നേതൃത്വത്തിന് യാത്രയയപ്പ്

സംഘടനയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം നടന്നു. സംഘടനാ ഭാരവാഹികളായും കേന്ദ്രകമ്മിറ്റിയിലും പ്രവര്‍ത്തിച്ചവര്‍ക്ക് മൊമന്റോ വിതരണം മുന്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണി എം.എല്‍.എ നടത്തി. സഘടന ഏറ്റെടുത്ത് നടത്തിയ വലിയൊരു പ്രക്ഷോഭ കാലത്തെ നേതൃത്വത്തിനാണ് ഈ...

ജമ്മു കാശ്മീരിലെ വൈദ്യുതി ജീവനക്കാരുടെ സപ്തംബര്‍ 25,26 തീയതികളിലെ സമരത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കുക.

സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അംഗീകരിച്ചു ജമ്മു കാശ്മീരിൽ സമരം ചെയ്യുന്ന വൈദ്യുതി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക 2021 ഡിസംബർ മാസം വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഐതിഹാസിക സമരം നടത്തി, പോലീസിന്റെയും പട്ടാളത്തിന്റെയും ഭീഷണികളെ വകവയ്ക്കാതെ സമരത്തിൽ...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം -കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ സമ്മേളനം

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണം : ദീപ കെ.രാജൻ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണമെന്ന് കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്...

സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക-കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ - എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി...

സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം

കെ.എസ്. ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ ആവേശകരമായ തുടക്കം.രാവിലെ സംസ്ഥാന പ്രസിഡന്റ് ഡോ. എംജി സുരേഷ് കുമാർ പതാകയുയർത്തിയതോടെ മുദ്രാവാക്യങ്ങൾ അലയടിച്ചുയര്‍ന്നു. തുടർന്ന് രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടന്നു.

അണയാത്ത കനലുകള്‍-കലാജാഥയ്ക്ക് വൈക്കത്ത് തുടക്കം

കോട്ടയംകെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമറിയിച്ചുള്ള കലാജാഥയ്ക്ക് വൈക്കത്ത് തുടക്കമായി. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ...

അറിവിന്റെ വാതില്‍ തുറന്ന് നോളജ് ഫെസ്റ്റ്

തിരുനക്കര മൈതാനം വൈവിധ്യങ്ങളിലേക്കു വാതിൽ തുറന്നു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ‘ ഐഎസ്ആർഒ കണ്ടെത്തലുകളെ’ ഇവിടെ നടക്കുന്ന പ്രദർശനത്തിൽ കണ്ടറിയാൻ അവസരം. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ നടക്കുന്ന...

സമ്മേളനത്തോട് അനുബന്ധിച്ച് അറിവിന്റെ ഉത്സവവും

വൈദ്യുതി മേഖലയിലെ ജനകീയ വികസനത്തിന് വലിയ ഇടപെടല്‍ നടത്തിയ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് സെപ്തംബര്‍ 22 ന് തുടക്കമാകുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് ഒട്ടനധി അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന മെഗാഫെസ്റ്റിവെല്‍ - നോളജ് ഫെസ്റ്റ് എക്സിബിഷന്...