Knowledge fest @Kottayam
KSEBofficers Association is the largest association in power sector of Kerala. Our association vehemently intervenes in each and every pulses of the power sector in India, since its formation...
ട്രാൻസ്മിഷൻ സിസ്റ്റം ശക്തിപ്പെടുത്തണം-തിരുവനന്തപുരം ജില്ലാ സമ്മേളനം
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഓഗസ്റ്റ് 14 ന് നടന്നു .സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് ശ്രീമതി.സുമ ശേഖർ അദ്ധ്യക്ഷ വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ: എം.ജി.സുരേഷ്...
കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം
കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ് ഇ ബി...
ആവേശം കൊടിയേറിയ കായികമേള ആലപ്പുഴയില്‍
സംസ്ഥാന സമ്മേളനത്തിന്റെ അവേശം പങ്ക് വെച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനതല കായിക മത്സരങ്ങൾ ആലപ്പുഴയില്‍ നടന്നു.. 2023 സെപ്റ്റംബർ ഒമ്പതാം തീയതി രാവിലെ 9.00 മണിക്ക് ആലപ്പുഴ അൽപ്പൈറ്റ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ കേരളത്തിൻറെ മുൻ രഞ്ചി താരമായ...
സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് ആവേശകരമായ തുടക്കം
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9 ന് സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തവും ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ ഊർജ്ജ പ്രതീക്ഷകളും കെ എസ്സ് ഇ ബിയും എന്ന വിഷയത്തിലെ സെമിനാർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ....
തൃശ്ശൂർ ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് തൃശ്ശൂർ ജില്ലാ സമ്മേളനം സെപ്റ്റംബർ 7 ന് തൃശ്ശൂർ ഹോട്ടൽ എലൈറ്റിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന...
എറണാകുളം ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് എറണാകുളം ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ന് മൂവാറ്റുപുഴ മേള ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി ജഗദീശൻ...
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
സെപ്റ്റംബർ 22, 23, 24 തീയ്യതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ 23 ാം സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയത്ത് ജറുസലേം മർത്തോമാ ചർച്ചിനു...
വയനാട് ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 24 ന് കൽപ്പറ്റ എം ജി റ്റി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന...
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണം- കണ്ണൂർ ജില്ലാ സമ്മേളനം
വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരെ തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഉത്പാദന പ്രസരണ മേഖലയിലെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.