ഇടമണ്‍ – കൊച്ചി 400കെ.വി. പവർഹൈവേ എന്ന സ്വപ്നം യാഥാര്ത്ഥ്യമായി

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം എത്തിക്കുന്നതിനുള്ള കൂടംകുളം - ഇടമണ്‍-കൊച്ചി-തൃശ്ശൂര്‍ 400 കെ.വി. പ്രസരണ ലൈനിന്റെ നിര്‍മ്മാണം കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പി.ജി.സി.ഐ.എല്ലിന്റെ ആഭിമുഖ്യത്തില്‍ 2005ലാണ് ആരംഭിച്ചത്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം ഇടമണ്‍-കൊച്ചി ഭാഗത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും 2012ല്‍...

തെരുവിളക്കുകൾ എൽ.ഇ.ഡി പ്രഭയിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പരമ്പരാഗത തെരുവിളക്കുകളെ ഒഴിവാക്കി പകരം വളരെ കുറഞ്ഞ വൈദ്യുതി ചെലവും പരിപാലന ചെലവുമുള്ള എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ.ആവിഷ്ക്കരിച്ച പദ്ധതിയാണ് നിലാവ്. സംസ്ഥാനത്തെ ഏകദേശം പത്ത് ലക്ഷത്തോളം തെരുവ് വിളക്കുകളാണ് ദക്ഷ്യതയേറിയ എൽ.ഇ.ഡി...

കായംകുളം നിയോജക മണ്ഡലത്തില്‍ നിറവ്

വൈദ്യുതി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ കഥ പറയുന്ന വികസന സെമിനാര്‍ നിറവ് രണ്ടാം ഘട്ട പരിപാടികള്‍ക്ക് തുടക്കമായി. ജനുവരി 6 നു 7മണിക്ക് നടന്ന പരിപാടി കായംകുളം എം.എല്‍.എ അഡ്വ:യു.പ്രതിഭ ഉദ്ഘാടനം ചെയ്തു. https://www.facebook.com/kseboa.org/videos/1511211725935760/

പവർക്വിസ് 2020 മത്സരങ്ങൾ പൂർത്തിയായി

Power to Survive എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണത്തെ പവർ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ google form ൽ online ആയി നടത്താനുള്ള തീരുമാനമെടുത്താണ് പവർ ക്വിസ് സബ് കമ്മിറ്റി മുന്നോട്ട്...

കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം

ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ