കെ എസ് ഇ ബി ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതുനിയമങ്ങൾ – ഏകദിന പരിശീലന പരിപാടി.

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സി ഡി പി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ "കെ.എസ്.ഇ.ബി.യിലെ ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട സുപ്രധാന പൊതുനിയമങ്ങൾ" എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി കോഴിക്കോട് ഹോട്ടൽ സ്പാനിൽ വച്ച് നടത്തപ്പെട്ടു. ശ്രീ....

പുരസ്കാരജേതാക്കളായ അസോസിയേഷന്‍ അംഗങ്ങളെ ആദരിച്ചു

കൊല്ലം ജില്ലാ കൾച്ചറൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വിനയചന്ദ്രൻ പുരസ്കാരം നേടിയ ശ്രീ നൗഷാദ് പത്തനാപുരത്തിനേയും (എക്സിക്യുട്ടീവ് എഞ്ചിനീയര്‍, ജനറേഷൻ സർക്കിൾ മൂഴിയാർ ) ഹരികുമാർ പുതുശേരി സ്മാരക അവാർഡ് നേടിയ ശ്രീ. ദിജീഷ് രാജ് (അസിസ്റ്റന്റ് എഞ്ചിനീയര്‍,...

സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ – ചിത്രരചനാ മത്സരം.

ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം...

“നവ കേരളം നവീന ഊർജ്ജം “-തിരുവനന്തപുരം ജില്ല

കേരളത്തിന്റെ ഊർജഭദ്രത ഉറപ്പു വരുത്താൻ കേരള സർക്കാരും KSEB യും മുന്നോട്ടു വച്ചിട്ടുള്ള പദ്ധതി കൾ ജനങ്ങളിലേക്ക് എത്തിക്കാൻ KSEBOA മുന്നോട്ട് വയ്ക്കുന്ന "നവ കേരളം നവീന ഊർജ്ജം " എന്ന കർമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ഉൽഘാടനം...

നവകേരളം നവീന ഊർജ്ജം വികസന സെമിനാർ – കോട്ടൂർ ഗ്രാമ പഞ്ചായത്ത്

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാരംഭിച്ച നവകേരളം നവീന ഊർജ്ജം വികസന സെമിനാർ വിജയകരമായി തുടരുന്നു. 03.03.2020 ന് കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ഏരിയയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി...

വനിതാദിനം-ജില്ലകളിലെങ്ങും ആവേശപ്രചരണം

മാര്‍ച്ച് 8ന്റെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രചരണം വിവിധജില്ലകളില്‍ കെ.എസ്.ഇ.ബിഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവേശത്തോടെ ഏറ്റെടുത്തു. എല്ലാ ഓഫീസുകളിലും പോസ്റ്റര്‍ എത്തിച്ചതോടെ അസോസിയേഷന്‍ അംഗങ്ങള്‍ കൂട്ടം ചേര്‍ന്നാണ് പോസ്റ്റര്‍ പതിക്കുന്നത്. ജില്ലകളിലെ വനിതാ സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വംനല്‍കുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച്...

നവകേരളം നവീന ഊർജ്ജം- മലപ്പുറം ജില്ലാതല ഉദ്ഘാടനം

കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന നവകേരളം നവീന ഊർജ്ജം സെമിനാറിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം 27 - O2 - 2020 ന് പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിൽ...

നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...

പുഗലൂർ എച്‌.വി.ഡി.സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര

കെ എസ്‌ ഇബി ഓഫീസേഴ്സ്‌ അസോസിയേഷന്റെ സി ഡി പി സബ്‌കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഗലൂർ എച്‌ വി ഡി സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 29 നു രാവിലെ ഷൊർണ്ണൂരിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള...

നവകേരളം നവീന ഊർജ്ജം ജനകീയ വികസന സെമിനാർ ജില്ലാതല ഉത്ഘാടനം – കോഴിക്കോട് ജില്ല

വൈദ്യുതി മേഖലയിൽ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന 'നവകേരളം നവീന ഊർജ്ജ' ജനകീയ...

“അറിയാം കൗമാര മനസ്സിനെ”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഫെബ്രുവരി മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. വൈകുന്നേരം 5:30നു തന്നെ ശ്രീമതി.ബിന്ദുലക്ഷ്മിയും ശ്രീ എസ് എസ് ...

നവ കേരളം നവീന ഊർജ്ജം – തൃക്കരുവ ഗ്രാമ പഞ്ചായത്ത്

27 2 2020 11മണിക്ക് കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നവകേരളം നവീന ഊർജം സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീ. സന്തോഷ് ബാബു...

നവകേരളം നവീന ഊർജ്ജം- ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി

കെ എസ് ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവകേരളം - നവീന ഊർജ്ജം എന്ന പേരിൽ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലാതല പരിപാടികൾക്ക്...

നവകേരളം നവീന ഊർജ്ജം – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി

നവകേരളം നവീന ഊർജ്ജം - കൂത്ത്പറമ്പ് മുൻസിപാലിറ്റി തല സെമിനാർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ ശ്രീമതി എം പി മറിയംബീവി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അസി: എഞ്ചിനിയർ ശ്രീ അനീഷ് കുമാർ...

നവകേരളം നവീന ഊർജ്ജം – ധർമ്മടം ഗ്രാമ പഞ്ചായത്ത്

നവകേരളം നവീന ഊർജ്ജം - ധർമ്മടം ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാർ ബഹു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. രമേശൻ പി. അദ്ധ്യക്ഷത...

നവകേരളം നവീന ഊർജ്ജം – മയ്യിൽ പഞ്ചായത്ത്

നവകേരളം നവീന ഊർജ്ജം ജനകീയ സെമിനാർ 2020 ഫെബ്രുവരി 24ന് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാലൻ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ രാധിക യോഗത്തിൽ അദ്ധ്യക്ഷത് വഹിച്ചു. ഉദ്ഘാടനം
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ