നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി

നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...

സൗര സബ്സിഡിസ്കീം- വെബിനാർ അവതരണത്തിന് മികച്ച പ്രതികരണം

കെ.എസ്.ഇ.ബി ലിമിറ്റഡ് വഴി കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കായി നടപ്പാക്കുന്ന ഓൺഗ്രിഡ് സോളാർ പദ്ധതിയായ സൗര സബ്സിഡി സ്കീമിന്റേയും തരിശുഭൂമിയിൽ കർഷകർക്കായി ഉദ്ദേശിച്ചിരിക്കുന്ന പി.എം- കുസും പദ്ധതിയുടേയും സവിശേഷതകൾ സംബന്ധിച്ചും രജിസ്ട്രേഷൻ സംബന്ധിച്ചും ഉള്ള വിവരങ്ങൾ വെബിനാറിലൂടെ പങ്കുവെച്ചു. കെ.എസ്.ഇ.ബി...

നവകേരളം-നവീന ഊര്‍ജ്ജം: സെമിനാറുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി

കോട്ടയം: കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്‍ജ്ജമേഖലയില്‍ നടക്കുന്ന നവീന പ്രവര്‍ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന "നവ കേരളം നവീന ഊര്‍ജ്ജം" എന്ന സെമിനാര്‍ പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ...

ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ

ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....

പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് സ്വീകരണം നൽകി

കെ.എസ്.ഇ.ബി ലിമിറ്റഡിൽ പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് മൂലമറ്റം എച്ച് ആർ സി ഹാളിൽ വച്ച് ഫെബ്രുവരി 13ന് സ്വീകരണം നൽകി. ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീമതി ജുമൈല ബീവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംസ്ഥാന...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി...

“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല

KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് "പെൺയാത്ര" സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം...

നവ കേരളം നവീന ഊർജ്ജം – ജനപങ്കാളിത്തത്തോടെ പാലക്കാട് ജില്ലയിലെ ഉദ്ഘാടനം

കേരള സർക്കാറും വൈദ്യുതി ബോർഡും സംയുക്തമായി വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന ജനകീയ പദ്ധതികൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളേയും ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള മഴവിൽ പദ്ധതികളെ കുറിച്ച് വിശദീകരിക്കാനായി കെ.എസ്.ഇ.ബി ഓഫീസേഴ്‌സ്...

നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി

പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. ...

രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍

പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....

“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. സംഘടനയുടെ സജീവ പ്രവർത്തകനും...

നീതിക്കായ് ഒന്നിച്ച്- രാത്രിയെ സ്വന്തമാക്കി തെരുവോര കുടുംബ സംഗമം കോഴിക്കോട്

സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സാമൂഹ്യ പ്രതിരോധം ലക്ഷ്യമിട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച രാത്രി ഞങ്ങളുടേതുമാണ് എന്ന സന്ദേശമുയര്‍ത്തിയ തെരുവോര കുടുംബ സംഗമം ആയിരങ്ങൾ അണിനിരന്ന് കോഴിക്കോട് കടപ്പുറത്തെ ഇരവിനെ അക്ഷരാർത്ഥത്തിൽ പകലാക്കി മാറ്റി....

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കണ്ണൂരിലെ ഓഫീസര്‍മാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും പ്രതിഷേധവുമായി കെ.എസ്.ഇ.ബി യിലെ ഓഫീസർമാർ ഡിസംബര്‍ 20നു കണ്ണൂരിൽ പ്രകടനം നടത്തി. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് ഡിവിഷൻ കേന്ദ്രങ്ങളിലെ പ്രകടനം. കണ്ണൂർ വൈദ്യുതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക

രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ