വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

എ.കെ പദ്മനാഭന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...

ദ്വിദിന വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28-29 തീയതികളില്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28,29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌ഡെസില്‍ വച്ച് നടക്കും . എല്ലാ ജില്ലകളിലും ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം പോസ്റ്റര്‍ കാമ്പയിനുകള്‍ നടത്തി.

കോട്ടമല ഊരിലൂടെ ഒരു യാത്ര

മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...

ചില വനിതാദിന ചിന്തകള്‍

വിവേചനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ വനിതാദിനവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരുന്നു. എല്ലാ പൊതു ഇടങ്ങളിലും തുല്യനീതി ഉറപ്പാക്കുന്നതിനാവശ്യമായ പോരാട്ടങ്ങള്‍ക്കു സമയമായി. സ്ത്രീ ശക്തയാകുമ്പോള്‍ കുടുംബവും അതിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടുന്നു. സ്ത്രീയുടെ അന്തസ്സുറ്റ ജീവിതം...

മാറ്റത്തിന്റെ കാഹളവുമായി സാര്‍വ്വദേശീയ വനിതാ ദിനം

വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി ആചരിക്കുന്ന സര്‍വ്വദേശീയ വനിതാദിനം വിവിധ ജില്ലകളില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ലോകത്തിന്റെ നേര്‍പാതിക്കവകാശിയായ സ്ത്രീകള്‍ തുല്യനീതിയും തുല്യ അവസരങ്ങളും നിഷേധിക്കപ്പെട്ട തൊഴില്‍ സ്ഥലത്ത് നേരിട്ട വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ 1917 മാര്‍ച്ച് 8ന്...

കണ്ണു തുറക്കാത്ത

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം. ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര...

വനിതാ പഠന ക്യാമ്പ് – വെല്ലുവിളി നേരിടാന്‍ തയ്യാറാകണം

ഇന്‍സ്ഡെസില്‍ നടന്ന വനിത പഠന ക്യാമ്പ് കെ ഇ എന്‍ ഉദ്ഘാടനം ചെയ്യുന്നുസംസ്ഥാന വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 28, 29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സിഡസില്‍ നടന്ന വനിതാ ക്യാമ്പ് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എന്‍...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ