തൃശ്ശൂർ ജില്ലാ സമ്മേളനം

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് തൃശ്ശൂർ ജില്ലാ സമ്മേളനം സെപ്റ്റംബർ 7 ന് തൃശ്ശൂർ ഹോട്ടൽ എലൈറ്റിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന...

ഇളയ നിലാ- വിട വാങ്ങിയ അതുല്യ ഗായകന് സംഗീതാഞ്ജലി

ഈ കടലും മറുകടലുംഭൂമിയും മാനവും കടന്ന്ഈരേഴു പതിനാലു ലോകങ്ങൾ കാണാൻസംഗീതാസ്വാദകരെ മുഴുവൻ തനിച്ചാക്കി SPB യാത്രയായി…തിരക്കേറിയ ജീവിതയാത്രയിൽ ഇടയ്ക്കെല്ലാം സംഗീതം കൊണ്ട് നമ്മുടെയൊക്കെ മനസ്സ് കുളിർപ്പിച്ച ആ ഭാവഗായകന് സംഗീതാജ്ഞലി അർപ്പിക്കുകയാണ് KSEB ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൾചറൽ...

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ്‌ ഇ ബി...

നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി

നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...

പാലക്കാട് ജില്ലാ സമ്മേളനം

കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് പാലക്കാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 9 ന്പാലക്കാട് ടോപ്പ് ഇൻ ടൗണിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഉഷ റ്റി...

തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം

ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം. KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...

“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. സംഘടനയുടെ സജീവ പ്രവർത്തകനും...

ഇടുക്കി ജില്ലാ സമ്മേളനം

തൊടുപുഴ ലയൺസ് ക്ളബ് ഹാളിൽ വെച്ച് നടന്ന കെ എസ്സ് ഈ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് (ആഗസ്റ്റ് 21) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജഗദീശൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി...

കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണം- കണ്ണൂർ ജില്ലാ സമ്മേളനം

വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരെ തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഉത്പാദന പ്രസരണ മേഖലയിലെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ...

കൂട്ടിക്കൽ ദുരന്തബാധിതർക്ക് സഹായഹസ്തം

കൂട്ടിക്കൽ ദുരന്തബാധിതർക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.ദുരിതാശ്വാസത്തിന്റെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സാധന സമഗ്രികൾ സംഘടനയുടെ കേന്ദ്ര ഭാരവാഹിയായ ശ്രീ കുര്യൻ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ക്യാമ്പുകളുടെ ചുമതലയുള്ള കൊക്കയാർ വില്ലേജ് ഓഫീസർക്ക് കൈമാറി .ഭക്ഷണ സാധാനങ്ങൾ ക്യാമ്പുകളിൾ...

പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല

വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍...

Popular Videos