വനിതാ ദിനം 2020 – കോഴിക്കോട് ജില്ല

വനിതാ ദിനം 2020 ആഘോഷപൂർവ്വം കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 07.03.2020 ന് കോഴിക്കോട് വൈദ്യുതഭവനാങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. വനിതാ സബ് കമ്മറ്റി ചെയർപേഴ്സണും അസോസിയേഷന്റെ ജില്ലാ കമ്മറ്റി...

ആൺവർഗ്ഗ പരിണാമം- സമഷ്ടി പരിപാടി

ജീവി വർഗ്ഗ പരിണാമത്തിൽ വംശ വർദ്ധനവ് നടന്നതു കൊണ്ടുതന്നെ പെൺവർഗ്ഗത്തിന്റെ പരിണാമം തികച്ചും സ്വാഭാവികമാണ്, ആൺ വർഗ്ഗം ആവശ്യമില്ലാത്തതും. പിന്നെങ്ങനെയാണ് പരിണാമ ദിശയിൽ ആൺ വർഗ്ഗം ഉടലെടുത്തത്? പരിണാമത്തിന്റെ ഈ നിഗൂഢത ചുരുളഴിയ്ക്കാനുള്ള ഒരു ചവിട്ടു പടിയാണ് ഡോ.രതീഷ്...

നവകേരളം നവീന ഊർജ്ജം – പരിശീലന പരിപാടി -കോഴിക്കോട്

കോഴിക്കോട് കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരളം നവീന ഊർജ്ജം പരിപാടിയുടെ നടത്തിപ്പിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ നാനാഭാഗത്ത് നിന്നുമെത്തിച്ചേർന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർമാർക്ക് നവകേരളം നവീന ഊർജ്ജം പരിപാടിയെക്കുറിച്ചുള്ള അറിവും അടിത്തറയും...

ഇടുക്കി ജില്ലാ സമ്മേളനം

തൊടുപുഴ ലയൺസ് ക്ളബ് ഹാളിൽ വെച്ച് നടന്ന കെ എസ്സ് ഈ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് (ആഗസ്റ്റ് 21) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജഗദീശൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി...

“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. സംഘടനയുടെ സജീവ പ്രവർത്തകനും...

ഇളയ നിലാ- വിട വാങ്ങിയ അതുല്യ ഗായകന് സംഗീതാഞ്ജലി

ഈ കടലും മറുകടലുംഭൂമിയും മാനവും കടന്ന്ഈരേഴു പതിനാലു ലോകങ്ങൾ കാണാൻസംഗീതാസ്വാദകരെ മുഴുവൻ തനിച്ചാക്കി SPB യാത്രയായി…തിരക്കേറിയ ജീവിതയാത്രയിൽ ഇടയ്ക്കെല്ലാം സംഗീതം കൊണ്ട് നമ്മുടെയൊക്കെ മനസ്സ് കുളിർപ്പിച്ച ആ ഭാവഗായകന് സംഗീതാജ്ഞലി അർപ്പിക്കുകയാണ് KSEB ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൾചറൽ...

മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍

കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന...

വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്‍

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ്  അറിവ്  പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്‍ച്ചറല്‍ സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച്  വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...

പവര്‍ ക്വിസ് ഒരു വ്യത്യസ്ത അനുഭവം

കാസര്‍ഗോഡാണ്. പവര്‍ ക്വിസിനുള്ള അറിയിപ്പുകിട്ടിയപ്പോ തന്നെ സ്കൂളുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമായതിനാല്‍ മലയാളം സ്കൂളുകള്‍ കമ്മി. രണ്ടും കല്‍പിച്ച് ഒരു സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ സമീപിച്ചു. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന്...

സബ്സ്റ്റേഷന്‍ അടിസ്ഥാന വിവരങ്ങള്‍ -ആലപ്പുഴ സിഡിപി കമ്മിറ്റിയുടെ ക്ലാസ്

വൈദ്യുതി ശൃംഖലയുടെ നട്ടെല്ലായ പ്രസരണ മേഖലയിലെ പ്രധാന ഘടകമാണ് സബ് സ്റ്റേഷനുകൾ. ഉയർന്ന വോൾട്ടതയും പവറും ഉള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടതു കൊണ്ട് തന്നെ സൂക്ഷ്മത ഏറെ ആവശ്യപ്പെടുന്നതാണ് സബ് സ്റ്റേഷനുകളിലെ ജോലി. ഉത്പാദന വിതരണ മേഖലകളെ ബന്ധിപ്പിക്കുന്ന വിഭാഗമെന്ന...

ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി

2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍...

Popular Videos