“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. സംഘടനയുടെ സജീവ പ്രവർത്തകനും...

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം ജൂണ്‍ 17-ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇഇഎഫ്ഐ വൈസ് പ്രസിഡന്റുമായ ബി പ്രദീപ് ടൂര്‍ണ്ണമെന്റ്...

വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷൻ – നിർമ്മാണോദ്ഘാടനം

വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം2019 ഡിസംബർ 18 ന്  വിഴിഞ്ഞം 66 കെ.വി. സബ്സ്റ്റേഷൻ അങ്കണത്തിൽ വച്ച്  ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിർവ്വഹിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസ്സം കൂടാതെ നൽകുന്നത് ലക്ഷ്യമിടുന്ന ഊർജ്ജ...

മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്‍ക്വിസ് -2019 പ്രാഥമിക തലം

കണ്ണൂര്‍ ഗവ: പോളിടെക്നിക്കില്‍ നടന്ന പവര്‍ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല്‍ നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ 'പവര്‍ റ്റു റിബില്‍ഡ്' എന്ന സന്ദേശവുമായി നടത്തുന്ന പവര്‍ ക്വിസ് -2019 ന്റെ പ്രാഥമികതല...

നവകേരളം നവീന ഊർജ്ജം – മയ്യിൽ പഞ്ചായത്ത്

നവകേരളം നവീന ഊർജ്ജം ജനകീയ സെമിനാർ 2020 ഫെബ്രുവരി 24ന് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാലൻ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ രാധിക യോഗത്തിൽ അദ്ധ്യക്ഷത് വഹിച്ചു. ഉദ്ഘാടനം

എന്‍സിസിഒഇ ഇ ഇ സമരസന്ദേശ ജാഥ-ആവേശമായി കണ്ണുരില്‍

നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്‌ മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ...

സൂര്യന് വെളിച്ചമേകി KSEB കോട്ടയം സെൻട്രൽ സെക്ഷൻ ജീവനക്കാർ

ഇത് കഥയല്ല ജീവിതമാണ്, പച്ചയായ ജീവിതം ,അരക്ഷിതമായ ഭൗതിക സാഹചര്യങ്ങളിൽ പിറന്നുവീണതെങ്കിലും നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി മാറിയ സൂര്യസ്വാമി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ .തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയൂം ഒപ്പം കുടുംബാംഗങ്ങളുടെ...

തിരുവനന്തപുരം ജില്ലയിൽ പവർക്വിസിന്ആവേശകരമായ തുടക്കം

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പവർ ക്വിസിന് തിരുവനന്തപുരം ജില്ലയിൽ ഗംഭീരമായ തുടക്കം. എഴുപത്തിയാറു വിദ്യാലയങ്ങളിൽ  നടത്തിയ പ്രാഥമികതല മത്സരങ്ങളിൽ ഏകദേശം നാലായിരത്തോളം വിദ്യാർത്ഥി- വിദ്യാർത്ഥിനികളാണ്  ഈ വിജ്ഞാന വിരുന്നിനു പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ മിക്കയിടത്തും ടൈ ബ്രേ ക്കിലൂടെയാണ് വിജയികളെ...

ചെറുകിട ജലവൈദ്യുത പദ്ധതികള്‍- ഇന്‍സ്ഡെസ് കരട് റിപോര്‍ട്ട് ചർച്ച – കോഴിക്കോട്

പഠന റിപോര്‍ട്ടിനെ അധികരിച്ച് പൊതു അഭിപ്രായ സമാഹരണം നടത്തുന്നു https://insdes.in/reports/ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രകടനം സംബന്ധിച്ച് ഇൻസ്ഡെസ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ കരട് രൂപം അവതരിപ്പിച്ചു. കോഴിക്കോട്,...

പച്ചക്കറി വിളയിച്ച് നാടിനൊപ്പം അഴീക്കോട് വൈദ്യുതി ജീവനക്കാർ

ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും വിയർപ്പൊഴുക്കി ഓഫീസ് പരിസരം ഹരിതാഭമാക്കാൻ ഇറങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ അഴീക്കോടിലെ ജീവനക്കാർക്ക് കിട്ടിയത് കൊട്ട നിറയെ വിഷരഹിത പച്ചക്കറികൾ. വൈദ്യുതി ജീവനക്കാരുടെ ഈ മാതൃകയിൽ വിരിഞ്ഞ പച്ചയും...

സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ – ചിത്രരചനാ മത്സരം.

ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം...

ഇടമണ്‍ കൊച്ചി ഉദ്ഘാടന വിളംബര ജാഥ കാസര്‍ഗോഡ് ജില്ലയില്‍

കാസറഗോഡ് : തിരുനൽവേലി-ഇടമൺ-കൊച്ചി-മാടക്കത്തറ 400 കെ.വി. വൈദ്യുതി ഇടനാഴിയുടെ ഉൽഘാടനം വിളിച്ചറിയിച്ചുകൊണ്ട് കെ.എസ്.ഇ.ബി.യിലെ ഓഫീസർമാരും ജീവനക്കാരും വിളംബരജാഥ നടത്തി. കാസറഗോഡ് ഡിവിഷനിൽ നടന്ന വിളംബരജാഥക്ക് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അശോകൻ.കെ.പി.,...

നാടുണർത്തി വിളംബര ജാഥ – അവർ പറയില്ല, പക്ഷെ നമ്മൾ അറിയണം.

സത്യം എന്നും മൂടി വെയ്ക്കാനാവില്ല, ഒരുനാൾ അത് പുറത്ത് വരും - ഒന്നുമാക്കാതെ നടത്തുന്ന ഉത്ഘാടന മാമാങ്കമല്ല, കട്ട് മുടിച്ച് പൊട്ടിവീഴുന്ന പാലാരിവട്ടംപാലവുമല്ല, ശരിയായ വികസനം നാടിനുനൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തിക്ക്...

നവകേരളം നവീന ഊർജ്ജം – ധർമ്മടം ഗ്രാമ പഞ്ചായത്ത്

നവകേരളം നവീന ഊർജ്ജം - ധർമ്മടം ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാർ ബഹു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. രമേശൻ പി. അദ്ധ്യക്ഷത...

ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി

ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...

മലപ്പുറം ജില്ലാ സമ്മേളനം

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് മലപ്പുറം ജില്ലാ സമ്മേളനം ആഗസ്റ്റ് 22 ന് തിരൂർ സംഗമം റെസിഡൻസിയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്...

എന്‍ സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്‍വെന്‍ഷന്‍ –...

കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്‍ പാസ്സാക്കാനുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്‍സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര്‍...

Popular Videos