വയനാട് ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 24 ന് കൽപ്പറ്റ എം ജി റ്റി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന...
ഇളയ നിലാ- വിട വാങ്ങിയ അതുല്യ ഗായകന് സംഗീതാഞ്ജലി
ഈ കടലും മറുകടലുംഭൂമിയും മാനവും കടന്ന്ഈരേഴു പതിനാലു ലോകങ്ങൾ കാണാൻസംഗീതാസ്വാദകരെ മുഴുവൻ തനിച്ചാക്കി SPB യാത്രയായി…തിരക്കേറിയ ജീവിതയാത്രയിൽ ഇടയ്ക്കെല്ലാം സംഗീതം കൊണ്ട് നമ്മുടെയൊക്കെ മനസ്സ് കുളിർപ്പിച്ച ആ ഭാവഗായകന് സംഗീതാജ്ഞലി അർപ്പിക്കുകയാണ് KSEB ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൾചറൽ...
തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം
ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം.
KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...
എന്‍ എസ് ഡെയ്സിയുടെ പുസ്തക പ്രകാശനം
സംഘടനാംഗവും നോര്‍ത്ത് പറവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ എന്‍ എസ് ഡെയ്സിയുടെ "വളരെ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ദലമര്‍മ്മരങ്ങള്‍" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. കെ എസ് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുസ്തക...
നവകേരളം നവീന ഊർജ്ജം- മലപ്പുറം ജില്ലാതല ഉദ്ഘാടനം
കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന നവകേരളം നവീന ഊർജ്ജം സെമിനാറിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം 27 - O2 - 2020 ന് പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിൽ...
നവകേരളം നവീന ഊർജ്ജം വികസന സെമിനാർ – കോട്ടൂർ ഗ്രാമ പഞ്ചായത്ത്
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാരംഭിച്ച നവകേരളം നവീന ഊർജ്ജം വികസന സെമിനാർ വിജയകരമായി തുടരുന്നു. 03.03.2020 ന് കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ഏരിയയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി...
വൈദ്യുതി അദാലത്ത് 2020-കൊല്ലം ജില്ല
കെ എസ് ഇ ബി ലിമിറ്റഡിന്റെ വൈദ്യുതി അദാലത്ത് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എം എം മണി അവർകൾ 2020 ജനുഅവരി 23ന് രാവിലെ പത്തുമണിക്ക് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. ബഹു. കൊല്ലം എംഎൽഎ...
ഇടമൺ- കൊച്ചി പവർ ഹൈവേ ഉദ്ഘാടന വിളംബരവുമായി വൈദ്യുതി ജീവനക്കാർ
2019 നവംബർ 18ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടമൺ- കൊച്ചി പവർ ഹൈവേയുടെ പ്രാധാന്യം നാടൊട്ടുക്കും വിളംബരം ചെയ്ത് വൈദ്യുതി ജീവനക്കാർ പാതയോരങ്ങളിൽ ആവേശത്തോടെ അണിനിരന്നു. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നാഴികക്കല്ലാകുന്ന പദ്ധതിയുടെ പൂർത്തീകരണം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്...
പവര്‍ക്വിസ് 2019 ഫൈനല്‍ – കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് ജേതാക്കള്‍
28.11.2019 വ്യാഴാഴ്ച തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ൽ വച്ച് നടന്ന പവർക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരം സംഘാടന മികവ് കൊണ്ടും അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തി. 20.11. 2019 ന് തൃശൂർ ബ്രഹ്മസ്വമഠം ഹാളിൽ...
മഹാധര്‍ണ്ണ – സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ്
സംഘടനയെ പ്രതിനിധീകരിച്ച് മഹാധര്‍ണ്ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരുവനന്തപുരം പവര്‍ഹൗസില്‍ വച്ച് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് റ്റി വി ആശ, സെക്രട്ടറി ബി രമേശ് എന്നിവര്‍ സംസാരിച്ചു.
മഹാധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ഡിവിഷന്‍ കേന്ദ്രീകരിച്ച് നടന്ന യോഗങ്ങളില്‍ ജി മനോജ് (നെയ്യാറ്റിന്‍കര), എസ് ഷാജഹാന്‍...
മലപ്പുറം ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് മലപ്പുറം ജില്ലാ സമ്മേളനം ആഗസ്റ്റ് 22 ന് തിരൂർ സംഗമം റെസിഡൻസിയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്...
നവകേരളം നവീന ഊർജ്ജം – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജ്ജം - കൂത്ത്പറമ്പ് മുൻസിപാലിറ്റി തല സെമിനാർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ ശ്രീമതി എം പി മറിയംബീവി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അസി: എഞ്ചിനിയർ ശ്രീ അനീഷ് കുമാർ...
വനിതാ ദിനം 2020 – കോഴിക്കോട് ജില്ല
വനിതാ ദിനം 2020 ആഘോഷപൂർവ്വം കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 07.03.2020 ന് കോഴിക്കോട് വൈദ്യുതഭവനാങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. വനിതാ സബ് കമ്മറ്റി ചെയർപേഴ്സണും അസോസിയേഷന്റെ ജില്ലാ കമ്മറ്റി...
ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി
ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...
വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.
എ.കെ പദ്മനാഭന്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...
നവകേരളം നവീന ഊർജ്ജം – പരിശീലന പരിപാടി -കോഴിക്കോട്
കോഴിക്കോട് കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരളം നവീന ഊർജ്ജം പരിപാടിയുടെ നടത്തിപ്പിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ നാനാഭാഗത്ത് നിന്നുമെത്തിച്ചേർന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർമാർക്ക് നവകേരളം നവീന ഊർജ്ജം പരിപാടിയെക്കുറിച്ചുള്ള അറിവും അടിത്തറയും...