നവ കേരളം നവീന ഊർജ്ജം – തൃക്കരുവ ഗ്രാമ പഞ്ചായത്ത്

27 2 2020 11മണിക്ക് കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നവകേരളം നവീന ഊർജം സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീ. സന്തോഷ് ബാബു...

കെ എസ് ഇ ബി ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതുനിയമങ്ങൾ – ഏകദിന പരിശീലന പരിപാടി.

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സി ഡി പി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ "കെ.എസ്.ഇ.ബി.യിലെ ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട സുപ്രധാന പൊതുനിയമങ്ങൾ" എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി കോഴിക്കോട് ഹോട്ടൽ സ്പാനിൽ വച്ച് നടത്തപ്പെട്ടു. ശ്രീ....

വിദ്യാലയങ്ങള്‍ക്ക് ആഘോഷമായി പവര്‍ ക്വിസ്സ് 2019

കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പവര്‍ക്വിസ്സ് 2019 പ്രാഥമിക തലമത്സരം 03.10.2019ന്...

നവകേരളം നവീന ഊർജ്ജം – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി

നവകേരളം നവീന ഊർജ്ജം - കൂത്ത്പറമ്പ് മുൻസിപാലിറ്റി തല സെമിനാർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ ശ്രീമതി എം പി മറിയംബീവി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അസി: എഞ്ചിനിയർ ശ്രീ അനീഷ് കുമാർ...

ശ്രദ്ധേയമായ വനിതാ ക്യാമ്പ്

2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ...

പത്തനംതിട്ട ജില്ല വനിത ജനറല്‍ബോഡി

നവംബർ ഏഴാം തീയതി പത്തനംതിട്ട അബാൻ ആർക്കേഡിൽ വെച്ച് രാവിലെ 10.30 ന് വനിത ജനറൽബോഡി കേന്ദ്രകമ്മിറ്റി അംഗം രമയുടെ അധ്യക്ഷതയിൽ നടന്നു. തമിഴ്നാട് മുൻഗവർണറും സുപ്രീംകോടതി ആദ്യ വനിതാ ജഡ്ജിയുമായ ജസ്റ്റിസ് ഫാത്തിമ ബീവി...

വനിതാ ദിനം 2020 – കോഴിക്കോട് ജില്ല

വനിതാ ദിനം 2020 ആഘോഷപൂർവ്വം കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 07.03.2020 ന് കോഴിക്കോട് വൈദ്യുതഭവനാങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. വനിതാ സബ് കമ്മറ്റി ചെയർപേഴ്സണും അസോസിയേഷന്റെ ജില്ലാ കമ്മറ്റി...

വനിതാദിനാഘോഷം ഇടുക്കി ജില്ലയില്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ല വനിത സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 7 ന് അന്താരാഷ്ട്ര വനിത ദിനം -2020 സമുചിതമായി ആഘോഷിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീമതി ജുമൈല ബീവി അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര കമ്മറ്റി അംഗവും ഇടുക്കി...

പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു

രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ്‌ എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ...

തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.

കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ...

ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം...

സ്വകാര്യവല്‍ക്കരണം – കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കച്ചങ്ങായിമാര്‍

വൈദ്യുതി മേഖലയെ വെട്ടി മുറിക്കുന്ന കാര്യത്തിലും സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തിലും അതിന് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരുകള്‍ ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. • എന്‍‌റോണിന്റെ നേതൃത്വത്തിലുള്ള ധാബോള്‍ പദ്ധതി - മഹാരാഷ്ട്ര സംസ്ഥാന...

“അറിയാം കൗമാര മനസ്സിനെ”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഫെബ്രുവരി മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. വൈകുന്നേരം 5:30നു തന്നെ ശ്രീമതി.ബിന്ദുലക്ഷ്മിയും ശ്രീ എസ് എസ് ...

ജോലി ബഹിഷകരണത്തില്‍ അണിചേര്‍ന്ന് തൃശൂര്‍ വൈദ്യുതി മേഖല

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ജില്ലയിൽ വൈദ്യുതി മേഖലയിലെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ചു. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം  എതിർപ്പ് അവഗണിച്ചാണ്‌  ഏകപക്ഷീയമായി  ബില്ല്‌  അവതരിപ്പിച്ചത്‌. ...

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ്‌ ഇ ബി...

വൈദ്യുതി നിയമഭേദഗതി ബില്‍-2021-വിനാശത്തിന്റെ വിളംബരം

2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്. അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും...

Popular Videos